തിരുവനന്തപുരം : കേരളത്തില്‍ മുഹറം പൊതുഅവധിയില്‍ മാറ്റമില്ല. 16ന് (ചൊവ്വാഴ്ച)തന്നെയാണ് അവധിയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ, ബുധനാഴ്ച അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു പ്രചാരണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: