Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കറിവേപ്പില കടല്‍ കടക്കുന്നു; വിദേശത്തേക്ക് ഇവിടെ നിന്നും കയറ്റി അയക്കുന്നത് ആഴ്ചയില്‍ 1500കിലോയോളം പച്ചക്കറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 09:02 pm IST
inKerala
കര്‍ഷകരില്‍ നിന്ന് സംഭരിച്ച കറിവേപ്പില

കര്‍ഷകരില്‍ നിന്ന് സംഭരിച്ച കറിവേപ്പില

ചേര്‍ത്തല : കരപ്പുറത്തെ കറിവേപ്പില കടല്‍ കടക്കുന്നു. ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലെ കര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച മതിലകത്ത് പ്രവര്‍ത്തിക്കുന്ന കരപ്പുറം ഗ്രീന്‍സ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ചേര്‍ത്തല നഗരസഭ, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെയും കര്‍ഷകരില്‍ നിന്നും ശേഖരിച്ച 500 കിലോ കറിവേപ്പില ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കറിവേപ്പില കരപ്പുറം ഗ്രീന്‍സ് വിദേശത്ത് എത്തിക്കും തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്.

ചേര്‍ത്തലയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വിദേശത്തേക്ക് കയറ്റി അയക്കുവാന്‍ കരപ്പുറം ഗ്രീന്‍സിനെ കരാര്‍ ലഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ 1500 കിലോ പച്ചക്കറിയാണ് കയറ്റി അയക്കുവാനാണ് നിലവില്‍ ഓര്‍ഡര്‍ എടുത്തിട്ടുള്ളത്. പച്ചക്കറിയുടെ ലഭ്യത കുറവാണ് കൂടുതല്‍ അയക്കുവാന്‍ കഴിയാത്തത്.

ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കരപ്പുറം ഗ്രീന്‍സ് വാങ്ങി മികച്ച വില കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.നിലവില്‍ കര്‍ഷകരില്‍ നിന്ന് 40 രൂപ നിലത്തിലാണ് കറിവേപ്പില വാങ്ങുന്നത് മറ്റ് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച വില കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറി മതിലകത്തെ കരപ്പുറം ഗ്രീന്‍സ് ഓഫീസില്‍ എത്തിക്കുന്നുണ്ട്.ഇവിടെനിന്ന് വ്യാപാരികളാണ് ഇപ്പോള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. നിലവില്‍ 30 കര്‍ഷകര്‍ ചേര്‍ന്നാണ് കരപ്പുറം ഗ്രീന്‍സ് ആരംഭിച്ചത്. വി.എസ്. ബൈജു വലിയവീട്ടില്‍ ( പ്രസിഡന്റ്) ഷിനാസ് (സെക്രട്ടറി) സുഭാഷ് (ഖജാന്‍ജി) തണ്ണീര്‍മുക്കം കൃഷി ഓഫീസര്‍ ജോസഫ് ജഫ്രീ നോഡല്‍ ഓഫീസര്‍ എന്നിവര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

 

Tags: cherthalacurry leavesKarrapuram Greens Farmers Producers Organization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില

Kerala

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ്; കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, ഓട്ടോ ഡ്രൈവർ വേതന തിന്നത് 63 ദിവസം

Kerala

ജയ്‌നമ്മ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് , സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

Alappuzha

ആരോരുമില്ലാത്ത സഹജീവികള്‍ക്ക് സേവാഭാരതി ആശ്രയ കേന്ദ്രത്തിന് തുടക്കം

Kerala

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളുടെ ഏഴരകോടി തട്ടിയ 2 ചൈനാക്കാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.