Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഒരു മാസത്തില്‍ നിലംപൊത്തുമെന്ന് ലാലു യാദവും മമത ബാനര്‍ജിയും; രാജ്യത്ത് അസമാധാനം പടര്‍ത്താന്‍ എന്ത് രഹസ്യ അജണ്ടയാണ് തയ്യാറാവുന്നത്?

ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യം ഇതാണ്:"മോദി സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ താഴെ വീഴും". എന്ത് ഗൂഢപദ്ധതികളാണ് അവര്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുക്കുന്നത് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 08:00 pm IST
in India

ന്യൂദല്‍ഹി: ഇന്‍ഡി സഖ്യം ഇപ്പോള്‍ ചങ്ങലപൊട്ടിച്ച നായയെപ്പോലെയാണ്. അധികാരം കിട്ടാതായതോടെ അവര്‍ വിറളി പിടിച്ചിരിക്കുകയാണ്.

മൂന്നാമതും സഖ്യകക്ഷികളുടെ പിന്തുണയോടെയാണെങ്കിലും മോദി അധികാരത്തില്‍ വന്നിരിക്കുന്നു. പക്ഷെ ഈയിടെ ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യം ഇതാണ്:”മോദി സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ താഴെ വീഴും”. എന്ത് ഗൂഢപദ്ധതികളാണ് അവര്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുക്കുന്നത് ?- ഈ ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളില്‍ കറങ്ങി നടക്കുകയാണ്. രാഹുല്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ശരത് പവാര്‍, സ്റ്റാലിന്‍- പ്രതിപക്ഷത്തെ അധികാരം നഷ്ടപ്പെട്ട ഇവര്‍ ഭ്രാന്തിന്റെ വക്കിലാണ്. എന്ത് വിഷമുള്ള അമ്പെയ്തും കാര്യം സാധിക്കാന്‍ നോക്കുന്നവരാണ്.

ഈയിടെ നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ന്ന വിവാദം പ്രതിപക്ഷം വലിയ രാഷ്‌ട്രീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍ സിബിഐ അതിവേഗം അന്വേഷണം മുന്നേറ്റി പ്രതികളെ അറസ്റ്റ് ചെയ്തുതുടങ്ങിയതോടെ പ്രതിപക്ഷവും നടുങ്ങിയിരിക്കുകയാണ്. വന്‍ഗൂഢാലോചന ഈ നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലുള്ളതായാണ് പുതിയ സൂചനകള്‍ പുറത്തുവരുന്നത്. ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിലില്ലേ എന്നും സംശയവും ഇല്ലാതില്ല.

ശാന്തമായിക്കൊണ്ടിരുന്ന മണിപ്പൂരിനെ ആളിക്കത്തിക്കാന്‍ ഈയിടെ രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രാഹുലിന്റെ വീഡിയോ പരസ്യ ടീം പല രീതിയിലും അഭയാര്‍ത്ഥികളുടെ ദുഖം പകര്‍ത്തിയിരിക്കുന്നു. പ്രശ്ന പരിഹാരത്തിനല്ല, ആളിക്കത്തിക്കാന്‍ തന്നെയാണ് ശ്രമം എന്നുറപ്പ്. മിസോറാം ഒരിയ്‌ക്കല്‍ ഏറ്റവും മനോഹരമായ സംസ്ഥാനമായിരുന്നു എന്നും ഇവിടെ സംഭവിക്കുന്ന രീതിയിലുള്ള ദുരിതങ്ങള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്തുമില്ലെന്നും രീതിയിലുള്ള നുണകളാണ് രാഹുല്‍ പങ്കുവെയ്‌ക്കുന്നത്. ഇതിന് പിന്നില്‍ മോദി ഭരണം അട്ടിമറിക്കാനുള്ള വിദേശ എന്‍ജിഒകളുടെ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. അവരുടെ ഇന്ത്യയിലെ പ്രതിനിധികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ നുണകള്‍ പ്രചരിപ്പിക്കാന്‍ പോകുന്നത്.

ഇനി അടുത്ത എന്ത് സാമൂഹ്യപ്രശ്നമാണ് പ്രതിപക്ഷം സൃഷ്ടിക്കാന്‍ പോകുന്നത്? ഭരണത്തെ അട്ടിമറിക്കാന്‍ എന്ത് ഗൂഢാലോചനയാണ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്? പട്ടാളത്തിന്റെ മനോവീര്യം തകര്‍ക്കാനും ഉള്ളില്‍ ഛിദ്രമുണ്ടാക്കാനും കുറച്ചുകാലമായി പ്രതിപക്ഷം ശ്രമിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഗ്നിവീര്‍ പ്രശ്നം. അത് വേണ്ടത്ര ക്ലച്ച് പിടിച്ചില്ല.

ഉത്തര്‍പ്രദേശിലെ ഭോലെ ബാബയുടെ ആശ്രമത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 112 പേര്‍ കൊല്ലപ്പെട്ടു. ഈ തിരക്ക് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശ്വാസം മുട്ടലുണ്ടാക്കാന്‍ ചിലര്‍ സ്പ്രേ അടിച്ചതായും പറയുന്നു. അവിടെ കുറച്ചുനാള്‍ മുന്‍പ് അഖിലേഷ് യാദവ് സന്ദര്‍ശിച്ച് ഭോലെ ബാബയെ എന്നെന്നും ജനങ്ങള്‍ ഓര്‍ക്കാന്‍ ഇടവരുമെന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ വാക്കുകള്‍ അറംപറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഖിലേഷ് യാദവിനെതിരെ കഠിനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതും വലിയ തോതില്‍ ആശങ്ക ഉളവാക്കുന്നു.

കശ്മീരില്‍ ഈയിടെ വീണ്ടും ഭീകരവാദ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ചില ദുഷ്ടശക്തികളുടെ കൈ ആരോപിക്കുന്നു. ജൂണ്‍ 9ന് ശേഷം നാല് തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. റിയാസിയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിക്കൊണ്ടുപോകുന്ന ബസിന് നേരെയും ആക്രമണമുണ്ടായി. നേരത്തെ കശ്മീര്‍ താഴ്വരയില്‍ മാത്രമായിരുന്നു പണ്ട് തീവ്രവാദി ആക്രമണം നടന്നിരുന്നത്. എന്നാല്‍ ഇവിടെ സൈന്യം ജാഗ്രതയോടെ ഇരിക്കുന്നതിനാല്‍, ഇപ്പോള്‍ ജമ്മുവിലാണ് പാക് തീവ്രവാദികള്‍ ആക്രമണം കേന്ദ്രീകരിക്കുന്നത്. ഈ വര്‍ധിച്ചുവരുന്ന ആക്രമണം ആരുടെ അജണ്ടയാണ് എന്ന ചോദ്യം ബാക്കിയാവുന്നു.

കൂടെക്കൂടെ രാജ്യത്തിന്റെ പലഭാഗത്തും തീപ്പിടത്തവും തീവണ്ടിയപകടവും നടക്കുന്നതിന് പിന്നിലും ആശങ്കയുണ്ട്. ചില അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യപ്പൊലീസ് താക്കീത് നല്‍കിവരുന്നുണ്ട്. ഈയിടെ പുരി ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ഉണ്ടായ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സജീവമായ ഇടപടെലുണ്ടായതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയില്ല.

എന്തായാലും എന്തൊക്കെ ഗൂഢാലോചനകളാണ് രഹസ്യമായി നടക്കുന്നത് എന്ന ആശങ്കയില്‍ കൂടുതല്‍ ജാഗരൂകരാണ രഹസ്യപ്പൊലീസും സൈന്യവും.

Tags: KashmirModi govtLalu prasad yadavAkhilesh Yadavsubversive activitiesdestablising governmentRahul Gandhimizoram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.