Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മതം മാറി നദീറയെന്ന് പേര് മാറ്റി; ഒരു ഭാര്യക്ക് പൊറുക്കാൻ പറ്റാത്ത തെറ്റ് സത്താറിൽ നിന്നുണ്ടായി; സംവിധായകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 10:27 am IST
inEntertainment

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് ജയഭാരതി. അഭിനയ മികവും വശ്യ സൗന്ദര്യവും ഒരുപോലെ ലഭിച്ച ജയഭാരതി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവർ താര റാണിമാരായി നിലനിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. നായികമാരെ സംബന്ധിച്ച് ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്ന സുവർണ കാലഘട്ടമായിരുന്നു അത്. ഒരു ഘട്ടത്തിൽ ജയഭാരതി അഭിനയ രം​ഗം വിട്ടു. സിനിമയിൽ അഭിനയിച്ചിട്ട് വർഷങ്ങളായെങ്കിലും ജയഭാരതിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

ജയഭാരതിയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കേറെ പ്രിയപ്പെട്ട നടിയാണ് ജയഭാരതിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ജയഭാരതിയെന്നും ഉ​ദാഹരണ സഹിതം ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. കേരളത്തിൽ വെള്ളപ്പൊക്കം വന്ന സമയത്ത് പത്ത് ലക്ഷം രൂപ നടി ചെന്നെെയിൽ നിന്നെത്തി മുഖ്യമന്ത്രിക്ക് കൈ മാറിയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

ജയഭാരതിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ജയഭാരതി ചേച്ചിയുടെ സ്വഭാവത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ പഴയ കാലത്തുള്ളവരെല്ലാം പറയുന്നത് ആരെയും സംശയ ദൃഷ്ടിയോടെ മാത്രമേ ജയഭാരതി നോക്കിയിരുന്നുള്ളൂ എന്നാണ്. ആരെയും ചേച്ചി വിശ്വസിച്ചിരുന്നില്ല. വിശ്വസിച്ചവരെല്ലാം ചേച്ചിയെ പറ്റിച്ച് കാണും. ഭർത്താവായിരുന്ന സത്താറിനെ പൂർണമായും അവർ വിശ്വസിച്ചിരുന്നില്ലെന്ന് പറയുന്നു.

ചേച്ചി രണ്ട് തവണ മതം മാറേണ്ടി വന്നിരിക്കാം. ആദ്യം ഒരു ക്രിസ്ത്യാനിയായുമായിരുന്നു ദാമ്പത്യം. അത് കഴിഞ്ഞ് അയാളുടെ എതിർപ്പ് വക വെക്കാതെയാണ് സത്താറുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അങ്ങനെ മുസ്ലിമായി. പക്ഷെ ചേച്ചി അന്നും ഇന്നും ജയഭാരതി തന്നെ. നദീറ എന്നോ മറ്റോ പേര് മാറ്റി. പക്ഷെ അവിടെയൊന്നും അത് ഏറ്റില്ല. സത്താറിന് ചില ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് നിയന്ത്രണമില്ലാത്ത മദ്യപാനമായിരുന്നു

രതീഷ്, ശിവജി അടക്കമുള്ള നല്ല ടീം സത്താറിക്കയോട് കമ്പനി കൂടാനുണ്ടായിരുന്നു. അവർ രണ്ട് പേരും മദ്യത്തിന് അടിമപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ജയഭാരതിക്ക് സത്താറിനെ വിശ്വസിക്കാൻ അൽപ്പം വൈഷമ്യം ഉണ്ടായിരുന്നു. സത്താറിന്റെ പോക്ക് അത്ര നല്ല രീതിയലല്ലെന്ന് രണ്ട് പേരുടെയും വേണ്ടപ്പെ‌ട്ടവരോട് സത്താർ പറയുമായിരുന്നു. സത്താറിനാണെങ്കിൽ ജയഭാരതിയെന്ന് പറഞ്ഞാൽ ജീവന് തുല്യം സ്നേഹമായിരുന്നു

ഭാരതി ചേച്ചിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാവാണ്. ജയഭാരതിയുമായി അകന്ന ശേഷം സത്താർ ഒരിക്കലും ചേരാത്ത രണ്ട് വിവാഹം പിന്നെയും ചെയ്തു. ഒരു ഭാര്യക്ക് പൊറുക്കാൻ പറ്റാത്ത തെറ്റ് സത്താറിൽ നിന്നുണ്ടായി. അത് തുടരുകയും ചെയ്തതാണ് ആ ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്‌ക്ക് കാരണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.നിർമാതാവ് ഹരീഷ് പോത്തനായിരുന്നു ജയഭാരതിയുടെ മുൻ പങ്കാളി. ഇദ്ദേഹവുമായി അകന്ന ശേഷമാണ് സത്താറിനെ ജയഭാരതി വിവാഹം ചെയ്യുന്നത്

Tags: Malayalam MovieShanthivila DineshjayabharathiActor sathar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.