Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക്; കൊച്ചിന്‍ ഷിപ് യാര്‍ഡിന് വെല്ലുവിളിയല്ല, കപ്പല്‍നിര്‍മ്മാണത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഒന്നാകും ഇന്ത്യ

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി കപ്പല്‍ നിര്‍മ്മാണ ശാല തുടങ്ങുന്നു. അദാനി പോര്‍ടിന് കീഴിലായിരിക്കും പുതിയ കപ്പല്‍ നിര്‍മ്മാണ ശാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 11:18 pm IST
inBusiness

മുംബൈ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി കപ്പല്‍ നിര്‍മ്മാണ ശാല തുടങ്ങുന്നു. അദാനി പോര്‍ടിന് കീഴിലായിരിക്കും പുതിയ കപ്പല്‍ നിര്‍മ്മാണ ശാല. പക്ഷെ ഇവിടെ നിര്‍മ്മാണം തുടങ്ങണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഇതോടെ കപ്പല്‍ നിര്‍മ്മാണ രംഗത്ത് കുതിക്കുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡിനെപ്പോലുള്ള കമ്പനികള്‍ക്ക് അദാനി വെല്ലുവിളിയാകുമോ എന്ന രീതിയില്‍ വഴി തെറ്റിയ്‌ക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പക്ഷെ കപ്പല്‍ നിര്‍മ്മാണരംഗത്ത് ദശകങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത അത്രയും ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ഉള്‍പ്പെടെയുള്ള പൊതുമേഖലാരംഗത്തെ കപ്പല്‍ നിര്‍മ്മാണശാലകളുടെ കൈവശമുള്ളത്.

പകരം ഇന്ത്യയെ കപ്പല്‍ നിര്‍മ്മാണത്തിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുക എന്ന മോദി സര‍്ക്കാരിന്റെ കാഴ്ചപ്പാടിന് അദാനിയുടെ കപ്പല്‍ നിര്‍മ്മാണരംഗത്തേക്കുള്ള ചുവടുവെയ്‌പ് കരുത്താകും. ഇപ്പോള്‍ കപ്പല്‍ നിര്‍മ്മാണക്കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ 20ാമത്തെ ശക്തിമാത്രമാണ്. മാരി ടൈം ഇന്ത്യ വിഷന്‍ 2030 പ്രകാരം ലോകത്തിലെ മികച്ച കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ മാറ്റുക എന്നതാണ് സ്വപ്നം.

ഇന്ത്യയില്‍ നിലവിലുള്ള കപ്പല്‍ശാലകളുടെ ഉല്‍പാദനം വെറും 0.072 ദശലക്ഷം ഗ്രോസ് ടണ്‍ മാത്രമാണ്. ഇത് 2030ല്‍ 0.33 ദശലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2047ല്‍ അത് 11.3 ദശലക്ഷം ഗ്രോസ് ടണ്‍ ആക്കി ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. അതോടെ കപ്പല്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ ആദ്യ അഞ്ച് ശക്തികളില്‍ ഒന്നായി മാറും.

മാത്രമല്ല, ഇന്ത്യയില്‍ കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തില്‍ 30 ശതമാനം കൈകാര്യം ചെയ്യുന്ന മുന്ദ്ര തുറമുഖത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവിയുണ്ട് (എസ് ഇ ഇസെഡ്). അതിനാല്‍ അദാനിയ്‌ക്ക് കപ്പല്‍ ശാല ആരംഭിയ്‌ക്കുമ്പോള്‍ നികുതി ഇളവ് ലഭിക്കും എന്ന മെച്ചമുണ്ട്.

 

 

 

Tags: cochin shipyardAdaniGautam adaniAdani portMundra PortShipbuildingMaritime India Vision 2030
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.