തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആര്‍എസ്എസ് ഭാരവാഹികളുമായി ചര്‍ച്ചനടത്തി. തിരുവനന്തപുരത്തെ വിഭാഗ് കാര്യലയത്തിലെത്തിയാണ് ചര്‍ച്ചനടത്തിയത്. ആര്‍എസ്എസ് ക്ഷേത്രിയ കാര്യവാഹ് എം രാധാകൃഷ്ണന്, പ്രാന്തകാര്യവാഹ്് ടി വി പ്രസാദ് ബാബു, സഹപ്രാന്തകാര്യവാഹ് കെ ബി ശ്രീകുമാര്‍, ബൗദ്ധിക് പ്രമുഖ് എം ബാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ലോഗ പ്രകാശനവും നദ്ദ നിര്‍വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: