Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദൂരപഠനാവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 09:40 pm IST
in Education

വിശദവിവരങ്ങള്‍ www.sgou.ac.in ല്‍
രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ
പിജി കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം

നാലുവര്‍ഷ കോഴ്‌സുകളിലും മൂന്നുവര്‍ഷ കോഴ്‌സുകളിലും പ്ലസ്ടുകാര്‍ക്ക് ബിരുദപഠനാവസരങ്ങളൊരുക്കി കൊല്ലം (കുരീപ്പുഴ) ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല. യുജിസി, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ എന്നിവയുടെ അംഗീകാരത്തോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങളെ പരമ്പരാഗതമായി ലഭിക്കുന്ന ബിരുദങ്ങള്‍ക്ക് തത്തുല്യമായി അംഗീകരിക്കും. റഗുലര്‍ കോഴ്‌സുകളില്‍ ക്ലാസ്‌റൂം പഠനം സാധ്യമാവാത്തവര്‍ക്ക് ഈ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

നാലുവര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ് (യുജി) ഓണേഴ്‌സ് (8 സെമസ്റ്ററുകള്‍) ബിരുദ കോഴ്‌സുകളിലും (മൂന്നാം വര്‍ഷം എക്‌സിറ്റ് ഓപ്ഷന്‍ വിനിയോഗിക്കാം) മൂന്നുവര്‍ഷത്തെ (6 സെമസ്റ്ററുകള്‍) ബിരുദ കോഴ്‌സുകളിലും പ്ലസ്ടുകാര്‍ക്ക് പ്രവേശനം നേടാം.

ബിരുദക്കാര്‍ക്കായി രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) (നാലു സെമസ്റ്ററുകള്‍) പ്രോഗ്രാമുകളിലും പ്രവേശനമുണ്ട്.

നാലുവര്‍ഷ ‘യുജി’ ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍-ബിബിഎ (ഹ്യൂമെന്‍ റിസോഴ്‌സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്); ബികോം (ഫിനാന്‍സ്, കോ ഓപ്പറേഷന്‍, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്), ബിഎ-ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, സോഷ്യോളജി. മൂന്നുവര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍- ബിഎ നാനോ എന്റര്‍പ്രണര്‍ഷിപ്പ്, ബിസിഎ, ബിഎ-ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, സംസ്‌കൃതഭാഷയും സാഹിത്യവും, അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, അഫ്‌സല്‍-ഉല്‍-ഉലമ, ഇക്കണോമിക്‌സ്, ഫിലോസഫി (സ്‌പെഷ്യലൈസേഷന്‍ ശ്രീനാരായണഗുരു സ്റ്റഡീസ്), പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി.

രണ്ട് വര്‍ഷത്തെ പിജി കോഴ്‌സുകള്‍- എംകോം, എംഎ- ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, സംസ്‌കൃത ഭാഷയും സാഹിത്യവും, അറബിക് ലാംഗുവേജ് ആന്റ്‌ലിറ്ററേച്ചര്‍, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, പ്രോഗ്രാം ഫീസ്, ലേണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ മുതലായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.sgou.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണലൈനായി ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0474-2966841, 9188909901, 9188909902.

Tags: Sree Narayana Guru Open UniversityUndergraduate CoursesDistance learning opportunity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര പഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി

Education

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക സൗകര്യങ്ങള്‍ പങ്കിടാം

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി സി മുബാറക് പാഷ രാജി വച്ചു, രാജിക്കത്ത് നല്‍കിയത് ഗവര്‍ണറുടെ ഹിയറിംഗിന് മുമ്പ്

Education

അഗ്രികള്‍ച്ചര്‍ ബിരുദ കോഴ്‌സുകളിലേക്ക് ഐസിഎആര്‍ കൗണ്‍സലിങ്: ചോയിസ് ഫില്ലിങ് 15 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.