Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി.എസ്.സി കോഴ: സിപിഎം നേതാക്കള്‍ വിറളിയില്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് പങ്കുള്ള പല ഇടപാടുകളും വരും ദിവസങ്ങളിൽ പു റത്തുവരും

Janmabhumi Online by Janmabhumi Online
Jul 10, 2024, 12:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പിഎസ്‌സി കോഴയിടപാടില്‍ സിപിഎം ജില്ലാ നേതൃത്വം ആകെ വിറളിയില്‍. ചില സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള പല ഇടപാടുകളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. കോഴക്കേസ് പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് രേഖാമൂലം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ഗൗരവതരമാണ്.

സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ചില ‘റാക്കറ്റു’കളുടെ പിടിയിലാണെന്ന് മന്ത്രി റിയാസ് പാര്‍ട്ടി ഔദ്യോഗിക വേദികളില്‍ ആരോപിച്ചിരുന്നു. ഇതിനോടു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും മറ്റു ചില സംസ്ഥാന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അവര്‍ അടങ്ങിയിരിക്കില്ലെന്നാണ് വിവരം.

കോഴിക്കോട്ട് ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ റിയല്‍ എസ്റ്റേറ്റ്, ക്വാറി, മറ്റു നിര്‍മാണങ്ങള്‍, കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ക്കു വാടക നിശ്ചയിക്കല്‍ തുടങ്ങി അനവധി ഇടപാടുകള്‍ക്ക് സഹായവും സംരക്ഷണവും നേടുന്നവര്‍ ഏറെയുണ്ട്. റിയാസ് മന്ത്രിയായ ശേഷം ഈ ‘റാക്കറ്റിന്റെ’ ഇടപാടുകാര്‍ക്കിടെ ചില കൂറുമാറ്റങ്ങളുണ്ടായി.
ഒരിക്കല്‍ റിയാസിന്റെ വലംകൈയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പ്രമോദ് കോട്ടൂളി ഇപ്പോള്‍ സിഐടിയു നേതാവ് എളമരം കരീമിനൊപ്പമാണ്. ചില സംസ്ഥാന നേതാക്കളും ഇയാള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ‘എനിക്കെതിരേ പരാതിയോ കേസോ ഉണ്ടെങ്കില്‍ അതു പാര്‍ട്ടി പറയട്ടെ,’ എന്നു പറയാന്‍ യുവനേതാവ് ധൈര്യം കാണിച്ചതത്രേ. പാര്‍ട്ടിക്കു പരാതി കൊടുത്തിട്ടുള്ളതല്ലാതെ കോഴക്കേസുമായി പോലീസില്‍ പരാതിയെത്തിയിട്ടില്ല.

ആരോപണത്തില്‍ പേരു പരാമര്‍ശിക്കുന്ന മന്ത്രി റിയാസോ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രമോദോ പരാതിക്കാരായ ഡോക്ടര്‍ ദമ്പതിമാരോ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. അതിനാല്‍, ഈ സംഭവത്തെക്കുറിച്ചു പരാതിക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞതൊഴിച്ചാല്‍ മറ്റു നടപടികള്‍ക്കു പോലീസ് തുനിയില്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ മാത്രമാണ് പോലീസ് പരാതിക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.

പ്രമോദിനെ മാത്രം പ്രതിയാക്കി പാര്‍ട്ടി നടപടിയെടുത്താല്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ അഴിമതികള്‍ പുറത്തുവരും. അതിനാല്‍ വിഷയത്തില്‍ പരമാവധി നടപടി വൈകിച്ചു നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പിഎസ്‌സി അംഗമാക്കാന്‍ സിപിഎം നേതാവ് 60 ലക്ഷം രൂപയുടെ കോഴയിടപാടിന് കോഴിക്കോട്ടെ ഒരു ഡോക്ടറുമായി കരാറുണ്ടാക്കി, അതില്‍ 22 ലക്ഷം രൂപ വാങ്ങിയതാണ് സംഭവം. (60 കോടി, 22 കോടിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്തയിലുണ്ടായ പിശകില്‍ ഖേദിക്കുന്നു).

മന്ത്രി റിയാസിന്റെ സഹായത്തോടെ നിയമിക്കാമെന്ന് കോഴ വാങ്ങിയ യുവനേതാവ് ഉറപ്പുകൊടുത്തെന്ന് പണം കൊടുത്ത ഡോക്ടര്‍ സിപിഎമ്മിനു നല്കിയ പരാതിയില്‍ പറയുന്നു.

Tags: cpmCorruptionPscReal EstateMuhammad Riaz
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies