Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്യൂഡോബുൾബാർ :എന്താണ് അനുഷ്കയെ ബാധിച്ച അപൂർവ്വരോഗം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 09:30 am IST
in Entertainment

അടുത്തിടെയാണ് തനിക്ക് ഒരു അപൂർവ്വ രോഗമാണെന്ന് ബാഹുബലി താരം അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയത്. ലാഫിംഗ് ഡിസീസ് എന്നതാണ് അനുഷ്കയെ ബാധിച്ച രോഗം. ചിരിയെങ്ങനെയാണ് ഒരു അസുഖമാവുക എന്ന് ആരുമൊന്നു ചിന്തിക്കും, എന്നാൽ ചിരി അനുഷ്കയെ സംബന്ധിച്ച് അൽപ്പം അസ്വസ്ഥതയുള്ള കാര്യമാണ്. ഒരു വീഡിയോ അഭിമുഖത്തിൽ, തനിക്ക് ഒരു അപൂർവ ചിരിരോഗമുണ്ടെന്ന് വെളിപ്പെടുത്തിയ അനുഷ്ക, ഒരിക്കൽ ചിരി തുടങ്ങിയാൽ അത് നിർത്താൻ വലിയ ബുദ്ധിമുട്ടാണെന്നും വെളിപ്പെടുത്തി.

“എനിക്ക് ലാഫിംഗ് ഡിസീസ് ഉണ്ട്. നിങ്ങൾ ചിന്തിച്ചേക്കാം, ‘ചിരിക്കുന്നതൊരു പ്രശ്നമാണോ?’എന്ന്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയാണ്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ, എനിക്ക് 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ കഴിയില്ല. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ, ഞാൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു, ഷൂട്ടിംഗ് പലതവണ നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്,” അനുഷ്കയുടെ വാക്കുകളിങ്ങനെ.

 

എന്താണ് ലാഫിംഗ് ഡിസീസ്?

“ലാഫിംഗ് ഡിസീസിനെ സ്യൂഡോബുൾബാർ ഇഫക്റ്റ് എന്നാണ് മെഡിക്കൽ സയൻസിൽ പറയുന്നത്,” ന്യൂറോളജിസ്റ്റ് ഡോ സുധീർ കുമാർ പറഞ്ഞു.

സ്യൂഡോബുൾബാറിന്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

* പെട്ടെന്ന് ചിരിക്കുന്നതോ കരയുന്നതോ ആയ അവസ്ഥ

* ഈ അവസ്ഥ സാധാരണയായി 15-20 മിനിറ്റ് സമയത്തോളം നീണ്ടുനിൽക്കും
പലപ്പോഴും ചിരിയ്‌ക്ക് പ്രേരിപ്പിക്കുന്ന ഘടകം നിസ്സാരമായ എന്തെങ്കിലുമായിരിക്കും, അതിനർത്ഥം വൈകാരിക പ്രതികരണവും രോഗാവസ്ഥയെ ട്രിഗർ ചെയ്യുന്ന കാരണവും തമ്മിൽ ആനുപാതികമായ ബന്ധമൊന്നും കാണില്ല എന്നതാണ്. ലാഫിംഗ് ഡിസീസ് ഉള്ളവർ നിർത്താതെ ചിരിക്കുമ്പോൾ അതു കണ്ടിരിക്കുന്നവർക്ക് ആ പ്രതികരണം മനസ്സിലാകണമെന്നില്ല. മറ്റുള്ളവർക്ക് അതത്ര തമാശയായും തോന്നില്ല. അതുകൊണ്ടു തന്നെ ഈ രോഗാവസ്ഥ ഉള്ളവർക്ക് അവരുടെ പ്രതികരണം ലജ്ജാകരമായി തോന്നാം,” ഡോ സുധീർ കുമാർ പറഞ്ഞു.

എന്താണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം?

മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി)/അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്), ബ്രെയിൻ സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ, അല്ലെങ്കിൽ ട്രോമാറ്റിക് ബ്രെയിൻ ഇൻജ്വറി എന്നിങ്ങനെയുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എല്ലാം ലാഫിംഗ് ഡിസീസിനു കാരണമാവാം എന്നും ഡോ സുധീർ കൂട്ടിച്ചേർത്തു.

ഈ അവസ്ഥയുടെ കൃത്യമായ കാരണം ഓരോ ആളുകളിലും വ്യത്യാസപ്പെടാം, ചില സന്ദർഭങ്ങളിൽ രോഗത്തിന്റെ ഉത്ഭവം അജ്ഞാതമായി തുടരുന്നു. ലാഫിംഗ് രോഗം പലപ്പോഴും മാനസിക രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും ഡോക്ടർ പറഞ്ഞു.

Tags: Anushka ShettyBahubaliTalugu movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

വരുന്നു ‘ബാഹുബലി: ദി എപ്പിക്’ : ഒക്ടോബർ 31 ന് റിലീസ്

Kerala

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധ ഫ്‌ലക്‌സ് ബോര്‍ഡ്

ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)
India

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ എങ്ങിനെ ധര്‍മ്മസ്ഥല കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി എത്തി?

തേജസ്വി സൂര്യ എംപി (ഇടത്ത്)
India

ദല്‍ഹിയില്‍ നിന്നും ആരാണ് വിളിച്ചത്? ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കാരണം……

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.