Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വാണിജ്യവാഹന വില്‍പന കൂടി; സമ്പദ്ഘടന മെച്ചപ്പെട്ടതിന്റെ സൂചന ; ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2.34 ലക്ഷം ട്രക്കുകളും ബസുകളും വിറ്റഴിഞ്ഞു

ഇന്ത്യയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ വര്‍ധന. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലുണ്ടാകുന്ന വര്‍ധനവിനെ കണക്കാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 11:15 pm IST
in Business

ഇന്ത്യയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ വര്‍ധന. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലുണ്ടാകുന്ന വര്‍ധനവിനെ കണക്കാക്കുന്നത്.

ടിപ്പറുകള്‍, ട്രക്കുകള്‍, ലോറികള്‍, ബസുകള്‍, പിക്കപ് വാനുകള്‍, സിമന്‍റ് മിക്സര്‍, ടെമ്പോകള്‍ തുടങ്ങിയവയെല്ലാം വാണിജ്യവാഹനങ്ങളുടെ ഗണത്തില്‍പെടുന്നു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ആക്കം കൂടിയതിനനുസരിച്ചാണ് വാണിജ്യവാഹനങ്ങളുടെ വില്‍പനയും വര്‍ധിച്ചത്. റോഡുകള്‍, പാലങ്ങള്‍, ഹൈവേകള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ സുഗമമായി രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. അതോടെയാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പന ഉയര്‍ന്നത്.

2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തില്‍ മാത്രം 2,34,000 വാണിജ്യവാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 2023ല്‍ ഇതേ കാലയളവില്‍ 2,24000 വാണിജ്യ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. അതായത് ഈ രംഗത്ത് 4.5 ശതമാനം വളര്‍ച്ചയുണ്ടായെന്നര്‍ത്ഥം.

പക്ഷെ 2024 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസത്തില്‍ വാണിജ്യവാഹനങ്ങളുടെ വില്‍പന കൂടാന്‍ സാധ്യതയില്ലെന്ന് വാണിജ്യവാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സും അശോക് ലെയ് ലന്‍റും പറയുന്നു. കാരണം ലോക് സഭാ തെരഞ്ഞെടുപ്പ് മാസങ്ങളാണ് കഴിഞ്ഞുപോയതെന്നതിനാല്‍ സര്‍ക്കാരിന്റെ റോഡ്, പാലം, ഹൈവേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഇനി വീണ്ടും തുടരാന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് പുറത്തുവന്ന ശേഷമേ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിയ്‌ക്കൂ.

 

 

 

 

 

 

 

 

Tags: Tata motorsInfrastructure DevelopmentIndian economycommercial vehiclesIndianeconomyAshok Leyland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

അടിസ്ഥാന സൗകര്യ വികസനം: ഒന്നര വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ചത് 12.6 ലക്ഷം കോടിയുടെ പദ്ധതികള്‍

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.