Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായാടി മഹുവ മൊയ്ത്ര കുടുങ്ങും;ദേശീയ വനിതാകമ്മീനെ അപമാനിച്ച മഹുവയുടെ പോസ്റ്റ് തേടി ദല്‍ഹി പൊലീസ് ‘എക്സ്’ അധികൃതര്‍ക്ക് കത്തയച്ചു

ബംഗാളിലെ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെ അപമാനിച്ചുകൊണ്ട് എക്സില്‍ ഇട്ട പോസ്റ്റ് തേടി ദല്‍ഹി പൊലീസ്. വിവാദത്തെ തുടര്‍ന്ന് മഹുവ മൊയ്ത്ര ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഈ കേസില്‍ തെളിവിനായി ഈ പോസ്റ്റ് തിരിച്ചെടുത്ത് തരണമെന്ന് ദല്‍ഹി പൊലീസ് എക്സ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 05:18 pm IST
in India

ന്യൂദല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെ അപമാനിച്ചുകൊണ്ട് എക്സില്‍ ഇട്ട പോസ്റ്റ് തേടി ദല്‍ഹി പൊലീസ്. വിവാദത്തെ തുടര്‍ന്ന് മഹുവ മൊയ്ത്ര ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഈ കേസില്‍ തെളിവിനായി ഈ പോസ്റ്റ് തിരിച്ചെടുത്ത് തരണമെന്ന് ദല്‍ഹി പൊലീസ് എക്സ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സമൂഹമാധ്യമപ്ലാറ്റ് ഫോമായ എക്സിലാണ് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരെ മഹുവ മൊയ്ത്ര അശ്ലീല സന്ദേശം പങ്കുവെച്ചത്. ഇതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. പുതിയ ക്രിമിനല്‍ നിയമമനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.

രേഖാശര്‍മ്മ നല്‍കിയ പരാതിപ്രകാരം ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് കേസെടുത്തത്. പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 79ാം വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീയുടെ ആത്മാഭിമാനത്തെ വാക്കുകൊണ്ടോ, ആംഗ്യംകൊണ്ടോ മുറിവേല്‍പിക്കുന്നതിനെതിരെയാണ് ഈ വകുപ്പ്.

ഹാഥ് റസിലെ ഭോലെ ബാബയുടെ സത്സംഗിനിടയില്‍ മരിച്ച സ്ത്രീകളുടെ ബന്ധുക്കളെ കാണുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര അശ്ലീല കമന്‍റിട്ടത്. ഹാഥ് റസ് സന്ദര്‍ശിക്കുന്ന രേഖാ ശര്‍മ്മയ്‌ക്ക് ഒരാള്‍ പിന്നില്‍ നിന്നും കുടപിടിച്ചു കൊടുക്കുന്ന വീഡിയോയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മഹുവ മൊയ്ത്ര പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം കുട പിടിക്കാന്‍ രേഖാ ശര്‍മ്മയ്‌ക്ക് കഴിയില്ലേ എന്ന് ചോദിച്ച മുഹവ മൊയ്ത്രയുടെ അടുത്ത വരിയാണ് കൂടുതല്‍ വിവാദമായത്. ഒരു പക്ഷെ രേഖാ ശര്‍മ്മ തന്റെ യജമാനന്റെ പൈജാമ പിടിക്കുന്ന തിരക്കിലായിരിക്കാം. അതിനാലാണ് മറ്റൊരാള്‍ കുട പിടിച്ചുകൊടുക്കുന്നത് എന്ന രീതിയിലുള്ള അശ്ലീലകമന്‍റായിരുന്നു മഹുവ മൊയ്ത്രയുടേത്.

ഈ കമന്‍റിന്റെ പേരില്‍ ഉടന്‍ കേസെടുക്കണമെന്ന് വെള്ളിയാഴ്ച തന്നെ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം രേഖാ ശര്‍മ്മയോട് കൊമ്പുകോര്‍ക്കുന്ന നിലപാടാണ് മഹുവ മൊയ്ത്ര എടുത്തത്. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ അവര്‍ പ്രതിരോധത്തിലായി.

പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കൈക്കൂലി വാങ്ങിയ എംപിയാണ് മഹുവ മൊയ്ത്ര. അന്ന് മഹുവയ്‌ക്കെതിരെ കേസ് നല്‍കിയ അഭിഭാഷകന്‍ ദേഹാദ്രായ് പരാതി പിന്‍വലിച്ചതോടെ തല്‍ക്കാലം മഹുവ രക്ഷപ്പെടുകയും വീണ്ടും ബംഗാളില്‍ കൃഷ്ണനഗറില്‍ നിന്നും എംപിയായി ജയിച്ച് വീണ്ടും പാര്‍ലമെന്‍റില്‍ എത്തിയിരിക്കുകയാണ്.

Tags: sexual commentBharatiya Nyay SamhitaNational Women's commissionMahua MoitraMahuaMoitracriminal caseRekhasharmaNCW Chief Rekha SharmaBengal MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെട്ടിയില്‍ തട്ടി ഒരു വിക്കറ്റ് കൂടി വീണു…ഇതിനെ മഹത്തായ ജട്ടി ബിപ്ലവം എന്ന് ബുള്‍ ബുള്‍ പ്രസ്ഥാനം: അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ പോസ്റ്റ്

India

പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരുന്നത് രാഹുല്‍ ഗാന്ധി ജയിലില്‍ ആകുമെന്ന് ഭയന്നിട്ടോ? ഇത് നെഹ്രുകുടുംബത്തിന്റെ അതിജീവനതന്ത്രം?

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകരര്‍…പക്ഷെ തൃണമൂലിന്റെ മഹുവമൊയ്ത്ര പറയുന്നു പിന്നില്‍ അമിത് ഷാ…

Kerala

കേരള സര്‍വകലാശാലയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വിലക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.