Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാധനാലയ നിർമാണ അനുമതി തദേശസ്ഥാപനങ്ങൾക്ക് : നീക്കം ദുരൂഹം : പുന:പരിശോധിക്കണം ; എൻ. ഹരി

ആരാധനാലയങ്ങളുടെ നിർമ്മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 10:02 pm IST
in Kerala

കോട്ടയം : ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും പുതുക്കുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം പുന: പരിശോധിക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചർച്ച നടത്തിയ ശേഷം മാത്രമേ തീരുമാനം എടുക്കാവൂ. സർക്കാർ തീരുമാനമായി മുന്നോട്ടു പോയാൽ രണ്ട് ഷർട്ടുകൾക്കുള്ളിൽ കൂണു പോലെ ആരാധനാലയങ്ങൾ ഉയരുന്ന അപകടകരമായ സ്ഥിതി കേരളത്തിലുണ്ടാവും. മദ്യ ലൈസൻസ് ഉദാരമാക്കി കേരളത്തെ ലഹരിക്ക് അടിമയാക്കിയതിന് പിന്നാലെ മതഭ്രാന്താലയമാക്കാനാണ്ഇടതു സർക്കാർ ശ്രമിക്കുന്നത്.

വളരെ ഗൗരവവും സങ്കീർണ്ണവുമായ ഒരു വിഷയമാണിത്. ആരാധനാലയങ്ങളുടെ നിർമ്മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. 2021 ലെ ഈ തീരുമാനത്തിനെതിരായ കോടതി സ്റ്റേ നീങ്ങിയതോടെയാണ് വീണ്ടും സർക്കാർ നടപടിക്ക് വഴിതെളിഞ്ഞത്. ആരാധനാലയങ്ങൾ പണിയുന്നതിന് അനുവാദം നൽകുന്നത്

പോലീസ് അന്വേഷണ ശേഷം ജില്ലാ ഭരണകൂടമാണ്. ഏറെക്കുറെ പഴുതടച്ച ഒരു സംവിധാനമായിരുന്നു അത്. അതിനുപകരമാണ്തദ്ദേശ ഭരണസമിതിക്ക് ആ അധികാരം നൽകുന്നത്. കേരളത്തിലെ പല ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കും വിള നിലമാകുന്നത് ആരാധനാലയങ്ങളുടെ മറവിൽ ആയിരുന്നു എന്ന നടുക്കുന്ന സത്യം നമ്മുടെ മുന്നിലുണ്ട്. വിശ്വാസ സംരക്ഷണ കവചം രാജ്യത്തെ തകർക്കുന്നതിനുള്ള വിഘടനവാദ യോഗങ്ങൾക്ക് പരിച ആക്കിയ അനവധി അനുഭവങ്ങൾ സംസ്ഥാനത്തുണ്ട്. വളരെആശങ്കപ്പെടുത്തുന്നത് ഈ മുൻ അനുഭവങ്ങളാണെന്ന് ഹരി അഭിപ്രായപ്പെട്ടു.

ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടർ അധികാരികമായ അന്വേഷണത്തെ തുടർന്ന് എടുത്തിരുന്ന തീരുമാനമാണ് ഭരണസമിതികൾ ഇനി വോട്ടിട്ട് തീരുമാനിക്കുന്നത്. ഇരുമുന്നണികളുടെയും പഴയ സമീപനങ്ങൾ ഇക്കാര്യത്തിൽ എന്തായിരിക്കുമെന്ന് ഇതുവരെയുള്ള സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിനാൽ കോടതി അനുമതിയുടെ പിൻബലത്തിൽ സർക്കാർ മുന്നോട്ടുപോകരുത്. 2021 ലെ ഇത് സംബന്ധിച്ച തീരുമാനം ഉപേക്ഷിക്കണമെന്നും എൻ. ഹരി ആവശ്യപ്പെട്ടു.

Tags: bjpN.HariTemplepresidentLaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.