Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരിക്കാന്‍ യുകെ ബ്രിട്ടീഷ് സംഘം ടെക്നോപാര്‍ക്ക് സിഇഒയുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 07:48 pm IST
inKerala, Technology

തിരുവനന്തപുരം: കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യാ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനും ടെക് മേഖലയില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും യുകെ സന്നദ്ധമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക് ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി ജോഷ്വ ബാംഫോര്‍ഡ് പറഞ്ഞു.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) , ടൂണ്‍സ് ആനിമേഷന്‍ സിഇഒ ജയകുമാര്‍. പി എന്നിവരുമായും സംഘം ആശയവിനിമയം നടത്തി. ടെക്നോപാര്‍ക്കിന്റെ അടിസ്ഥാന സൗകര്യങ്ങളെ അഭിനന്ദിച്ചതിനൊപ്പം ഫലപ്രദമായ സഹകരണ സാധ്യതകളെക്കുറിച്ച് സംഘം ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കിലേക്കുള്ള സന്ദര്‍ശനം മികച്ച ഉള്‍ക്കാഴ്ച നല്കുന്നതായിരുന്നെന്ന് ബാംഫോര്‍ഡ് അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ സീനിയര്‍ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ അഡ്വൈസര്‍ ക്രിസ്റ്റി തോമസ്, ടെക്നോപാര്‍ക്ക്  കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ് എന്നിവരും സന്നിഹിതരായിരുന്നു.

ടെക്നോപാര്‍ക്ക് സിഇഒയുമായി നടത്തിയ ആശയവിനിമയത്തിലൂടെ നൂതന സാങ്കേതികവിദ്യാ മേഖലയില്‍ യുകെയും കേരളവുമായുള്ള വിപുലമായ സഹകരണ സാധ്യതകള്‍ തുറന്നുകിട്ടിയെന്നും ജോഷ്വ ബാംഫോര്‍ഡ് പറഞ്ഞു. നിര്‍മ്മിത ബുദ്ധി, ടെലികോം, മറ്റ് ടെക് മേഖലകള്‍ തുടങ്ങിയവയില്‍ മുന്നേറാന്‍ സംയുക്ത സഹകരണം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേയും യുകെയിലേയും ടെക് ആവാസവ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് യുകെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനമെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ്സ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ക്ലീന്‍ കേരള, സേഫ് കേരള, ഡിജിറ്റല്‍ കേരള എന്നിവ ഉറപ്പാക്കുന്നതില്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുള്ള സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലുള്ള നിള കെട്ടിടത്തിലെ ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്റെ  2 ഡി, 3 ഡി ടൂണ്‍സ് ആനിമേഷന്‍ സെന്‍ററും സംഘം സന്ദര്‍ശിച്ചു. സിഎഫ്ഒ സുബ്ബലക്ഷ്മി വെങ്കിടാദ്രി, സിഒഒ വിജയകുമാര്‍ എന്നിവരുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തി.

 

Tags: Kerala ITHigh Commission Official
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

കേരളത്തിന്റെ ഐടി ആവാസവ്യവസ്ഥയുമായുള്ള പങ്കാളിത്തം  ഊര്‍ജ്ജിതമാക്കാന്‍ യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാ മേഖല

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.