Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കുറി ഇന്ത്യന്‍ വംശജരായ എംപിമാരുടെ അയ്യരുകളി! 29 എംപിമാര്‍ ഇന്ത്യന്‍ വംശജര്‍; മത്സരിച്ചത് 107 ഇന്ത്യന്‍ വംശജര്‍

ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കുറി എംപിമാരായി വിജയിച്ചവരില്‍ 26 പേര്‍ ഇന്ത്യന്‍ വംശജര്‍. ആദ്യമായാണ് ഇന്ത്യന്‍ വേരുകളുള്ള ഇത്രയും പേര്‍ വിജയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 10:44 pm IST
in World

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കുറി എംപിമാരായി വിജയിച്ചവരില്‍ 29 പേര്‍ ഇന്ത്യന്‍ വംശജര്‍. ആദ്യമായാണ് ഇന്ത്യന്‍ വേരുകളുള്ള ഇത്രയും പേര്‍ വിജയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തിയത്.

ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടിയിലും കണ്‍സര്‍‍വേറ്റീവ് പാര്‍ട്ടിയിലും അംഗങ്ങളാണ് അവര്‍. കഴിഞ്ഞ തവണ 15 ഇന്ത്യന്‍ വംശജര്‍ മാത്രമാണ് ജയിച്ചത്. ഇക്കുറി ജയിച്ച 26 എംപി മാരില്‍ പ്രധാനികള്‍ ഋഷി സുനക് (റിച്ച് മണ്ട് മണ്ഡലം), പ്രീതി പട്ടേല്‍ (എസക്സിലെ വിതാം മണ്ഡലം), സുവെല്ല ബ്രോവര്‍മാന്‍ (ഫെയര്‍ഹാം വാട്ടര്‍ലൂവില്ല) ശിവാനി രാജ (ലിസസ്റ്റര്‍ ഈസ്റ്റ് മണ്ഡലം), ഡോ. നീല്‍ ശാസ്ത്രി ഹേസ്റ്റ് (സോളിഹുള്‍ വെസ്റ്റ് ഷേര്‍ലി മണ്ഡലം) എന്നിവിടങ്ങളില്‍ വിജയിച്ചു. വരീന്ദര്‍ ജൂസ്റ്റ്, പ്രീത് കൗര്‍ ഗില്‍, തന്‍മന്‍ജിത് സിങ് ധേസി, ലിസ നാന്‍ഡി, സീമ മല്‍ഹോത്ര, ഗുരീന്ദര്‍ സിങ്ങ് ജോസാന്‍, കനിഷ്ക നാരായണ്‍, സോണിയ കുമാര്‍, ജാസ് അത് വാല്‍, ബാഗി ശങ്കര്‍, സത് വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, നദിയ വിറ്റോമി, സോജന്‍ ജോസഫ്, ധവേന്ദ്രു മിശ്ര, സുരിന ബ്രാകര്‍ ബ്രിഡ്ജ്, കിരിത് എന്‍റ് വില്‍സന്‍, ജീവുന്‍ സാന്ദര്‍, വലേരി വാസ് എന്നിവരാണ് വിജയിച്ച മറ്റ് ഇന്ത്യന്‍ വംശജര്‍.

2021ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഏകദേശം 10 ലക്ഷം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ ഉള്ളത്.
2019ലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യ വിരുദ്ധ നിലപാടാണ് ഉണ്ടായിരുന്നത്. യുകെയിലേക്ക് ഇന്ത്യക്കാര്‍ കുടിയേറുന്നതിനെയും അവര്‍ എതിര്‍ത്തിരുന്നു. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തോറ്റു. പക്ഷെ ഇക്കുറി ലേബര്‍ പാര്‍ട്ടി ഇന്ത്യക്കാരെ കൂടുതലായി കയ്യിലെടുത്തു. കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. അതാണ് ലേബര്‍ പാര്‍ട്ടിയുടെ വന്‍വിജയത്തിന് കാരണമായത്.

2024ലെ തെരഞ്ഞെടുപ്പിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതയുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്റെ (ഋഷി സുനകിന്റെ) നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 

Tags: Rishi SunakLabour Partyconservative partyUKpaliamentIndianoriginMPsKeirStarmerIndian #RishiSunak #HouseOfLords
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

India

ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നു; ചരിത്ര നാഴികക്കല്ലെന്ന് മോദി

World

യുകെയിൽ ലേബർ പാർട്ടിയുടെ ഇസ്ലാമിനോടുള്ള ലിബറൽ മനോഭാവം അനധികൃത കുടിയേറ്റക്കാർക്ക് തണലേകുന്നു : കഴിഞ്ഞ ആഴ്ച രാജ്യത്ത് പ്രവേശിച്ചത് രണ്ടായിരത്തിലധികം പേർ

ഇംഗ്ലണ്ടില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള ക്രിമിനലുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)
World

ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവര്‍ ഏഷ്യയിലെ ഗ്യാങ്ങല്ല, പാകിസ്ഥാനിലെ ഗ്യാങ്ങാണെന്ന ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്

World

ഋഷി സുനക് ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.