Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിക്കസേരക്കായുള്ള മത്സരം മുഡ അഴിമതി പുറത്തുകൊണ്ടുവന്നെന്ന് കുമാരസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 07:40 pm IST
in India

ബെംഗളൂരു: മുഖ്യമന്ത്രിക്കസേരയില്‍ കണ്ണു നട്ടവരാണ് മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി പുറത്തുകൊണ്ടുവന്നതെന്ന് ഉപമുഖ്യമന്ത്രി
ഡ.ികെ. ശിവകുമാറിനെ പരോക്ഷമായി പരാമര്‍ശിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. മുഡയില്‍ നിന്ന് 62 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭൂമി നഷ്ടപ്പെട്ട് നിസ്സഹായരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സൗകര്യമൊരുക്കട്ടെ. സിദ്ധരാമയ്യയുടെ ഭാര്യക്ക് എങ്ങനെ ഭൂമി ലഭിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹംപറഞ്ഞു.

വികസനത്തിന്റെ പേരില്‍ കര്‍ണാടകയിലുടനീളം ലക്ഷക്കണക്കിന് കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തു. ആ കര്‍ഷകര്‍ ഭൂരഹിതരും തൊഴിലില്ലാത്തവരുമായി മാറിയിരിക്കുന്നു. കര്‍ഷകരുടെ ഭൂമിക്ക് എന്ത് നിരക്കാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത് കര്‍
ഷകര്‍ക്ക് സ്വന്തം ഭൂമി നഷ്ടപ്പെടുമ്പോള്‍, സിദ്ധരാമയ്യ ഭാര്യക്ക് കോടികളുടെ നഷ്ടപരിഹാരം തേടുന്നു.

സിദ്ധരാമയ്‌ക്ക് ഇതിനകം 14 പ്രധാന റെസിഡന്‍ഷ്യല്‍ സൈറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഭാര്യയുടെ പേരില്‍ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യക്ക് പകരം നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിനിടെയിലാണ്
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ക്രമം വിട്ട് സ്ഥലം അനുവദിച്ചു എന്ന വിവരം പുറത്തു വരുന്നത്. ഇതുള്‍പ്പെടെയുള്ള
മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തില്‍ ഏതാണ്ട് 4000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കണക്കാക്കുന്നത്.

ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് അര്‍ഹതപ്പെട്ടതിലും കൂടുതല്‍ ബദല്‍ സൈറ്റുകള്‍ ലഭിച്ചു. ലേഔട്ടുകള്‍ വികസിപ്പിക്കാന്‍ വേണ്ടി ഭൂമിവിട്ടു നല്‍കിയ ചിലര്‍ക്ക് , അവരുടെ
പഴയ ഭുമിയേക്കാളും അളവില്‍ കൂടുതലും , അവ വികസിപ്പിച്ചാല്‍ ലഭ്യമാകുന്ന വിലയിലും കൂടുതലും വിപണി വിലയുള്ള കണ്ണായ ഭാഗങ്ങളില്‍ ബദല്‍ ഭൂമി ലഭിച്ചതായും ആരോപണമുണ്ട്. ഇതുമൂലം മുഡയ്‌ക്ക് നൂറുകണക്കിന് കോടിയുടെ നഷ്ടമുണ്ടായി. മുഡ കമ്മീഷണര്‍ ദിനേശ് കുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ നഗരവികസന മന്ത്രി ബൈരതി സുരേഷ് ഇതിനകം സ്ഥലം മാറ്റിയിട്ടുണ്ട്.

1996ല്‍ തന്റെ ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന മൂന്ന് ഏക്കറും 36 സെന്റ് ഭൂമി വാങ്ങി സഹോദരി പാര്‍വതിക്ക് സമ്മാനിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഡ ആ പ്ലോട്ടുകള്‍ ഏറ്റെടുത്തതിന് ശേഷം സ്വത്ത് അവര്‍ക്ക് നഷ്ടമായെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മുഡ ഭൂമി അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍ വെങ്കിടാചലപതിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Tags: KumaraswamyKarnataka NewsChief Minister's seatMuda scandal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

India

കര്‍ണ്ണാടക ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കുമാരസ്വാമി

India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

India

പതിനാലുകാരിയെ ബലംപ്രയോഗിച്ച്‌ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍, വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.