Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമിത ജോലി ഭാരവും വിഷാദരോഗവും, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു! അന്വേഷണവുമായി രാജ്യം

ഈ വീഴ്ചയ്‌ക്ക് തൊട്ടുമുമ്പ് റോബോട്ട് നിഗൂഢമായി എന്തോ സംഭവിച്ചത് പോലെ വട്ടമിട്ട് കറങ്ങിയിരുന്നെന്ന് കണ്ടുനിന്നവർ സാക്ഷ്യപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 10:32 am IST
in World, Technology

ഒരുപാട് പ്രശ്നങ്ങൾ നേരിട്ടാൽ പലപ്പോഴും അത് അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് ഒരു റോബോട്ട് ആണെങ്കിലോ ? കൗതുകം ലേശം കൂടിപ്പോയി എന്ന് തോന്നുന്നുണ്ടോ. എന്നാൽ സംഗതി സത്യം തന്നെയാണ്. റോബോട്ട് സ്വയം ജീവനൊടുക്കി എന്ന വാർത്തയാണ് ഇപ്പോൾ ദക്ഷിണ കൊറിയയിൽ നിന്നും പുറത്തുവരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് രാജ്യം പ്രതികരിച്ചിരിക്കുന്നത്. അമിത ജോലി ഭാരവും വിഷാദ രോഗം കാരണവുമാണ് ഈ റോബോട്ട് ആത്മഹത്യ ചെയ്തതെന്നാണ് ആളുകളുടെ പ്രധാന ചർച്ച.

ജൂൺ 26ന് ആണ് ദക്ഷിണ കൊറിയയിലെ സിറ്റി കൗൺസിലാണ് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ റോബോട്ട് ആത്മഹത്യ ചെയ്‌തെന്ന വിവരം പുറത്തുവിട്ടത്. ആറടി ഉയരമുള്ള ഒരു ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് ചാടിയാണ് റോബോട്ട് ആത്മഹത്യ ചെയ്തതെന്നും അവർ വെളിപ്പെടുത്തി. രാജ്യത്തെ ആദ്യത്തെ റോബോട്ട് ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ശാസ്ത്ര ലോകവും പ്രാദേശിക സമൂഹവും ശരിക്കും ഞെട്ടിയിരിക്കുകയാണ്. റോബോട്ട് ആത്മഹത്യ ചെയ്യാനുള്ള കാരണം തിരയുകയാണ് സോഷ്യൽ മീഡിയ.

.2023 ഓഗസ്റ്റിൽ ഔദ്യോഗിക ഡ്യൂട്ടിക്കായി നിയമിതനായ ഈ റോബോട്ട് നഗരത്തിലെ ആദ്യത്തെ ഒന്നാണ്. കാലിഫോർണിയൻ റോബോട്ട്‌വെയർ സ്റ്റാർട്ടപ്പായ ബിയർ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുകയും സിവിൽ സർവീസ് ഓഫീസർ കാർഡ് നൽകുകയും ചെയ്തിരുന്നു.നിയമിതനായ സമയത്ത് ഈ റോബോട്ട് ആദ്യം ചെയ്ത ജോലി, ദിവസേനെയുള്ള ഡോക്യുമെന്റ് ഡെലിവറി, നഗരത്തിലെ പ്രമോഷൻ ജോലികൾ എന്നിവയൊക്കെയായിരുന്നു. മറ്റ് റോബോട്ടുകൾക്കൊക്കെ ഒരു നിലകളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഗുമി സിറ്റി കൗൺസിൽ നിയോഗിച്ച ഈ റോബോട്ടിന് എലിവേറ്ററിൽ നിന്ന് ഓരോ നിലകൾ സ്വന്തമായി നീക്കാൻ കഴിയുമായിരുന്നു. ഈ ഓഫീസിൽ ജോലി ചെയ്യുന്നവരുടെ കൂടെപ്പിറപ്പായിരുന്നു ഈ റോബോട്ട്.

എന്നാൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, റോബോട്ടിന് കോണിപ്പടിയിൽ നിന്ന് നാടകീയമായ വീഴ്ച സംഭവിക്കുകയായിരുന്നു. ഇത് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചു. ഈ വീഴ്ചയ്‌ക്ക് തൊട്ടുമുമ്പ് റോബോട്ട് നിഗൂഢമായി എന്തോ സംഭവിച്ചത് പോലെ വട്ടമിട്ട് കറങ്ങിയിരുന്നെന്ന് കണ്ടുനിന്നവർ സാക്ഷ്യപ്പെടുത്തുന്നു. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള ഗോവണിപ്പടിയിൽ നിന്ന് റോബോട്ടിനെ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ റോബോട്ടിന്റെ മരണം കൗണസിലിലുള്ള എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. പുതിയൊരു റോബോട്ടിനെ നിയമിക്കാനുള്ള പദ്ധതിയൊന്നും അവർക്ക് ഇപ്പോഴില്ല.

ഇതിനിടെ പ്രാദേശിക മാദ്ധ്യമങ്ങളിലെ പ്രധാനവാർത്തകൾ എല്ലാം റോബോട്ട് ആത്മഹത്യയെ ചെയ്‌തെന്നും, അതിന്റെ കാരണം എന്താണെന്നും ചോദിച്ചുകൊണ്ടായിരുന്നു. ഇതോടൊപ്പം മികച്ച സിവിൽ ഓഫീസർ എന്തിനാണ് ഇത് ചെയ്തതെന്നും ചോദിക്കുന്നു. സംഭവത്തിന് ശേഷം, ‘വിഷാദ’ റോബോട്ടിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു. റോബോട്ടിന്റെ ഓരോ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്ന് കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

Tags: TechnologySouth KoreaRobot Suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

Football

ഫിഫ ലോകകപ്പ് 2026: കൊറിയയ്‌ക്ക് ചെക്ക്!

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

Football

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.