Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്: മുസ്ലിങ്ങളെ കൂടുതല്‍ അടുപ്പിക്കണം; എസ്എന്‍ഡിപിയുടെ നീക്കം സംശയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 02:11 am IST
in Kerala

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, മുസ്ലിം സമുദായത്തെ പാര്‍ട്ടിയിലേക്കു കൂടുതല്‍ അടുപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് സിപിഎം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുതിയ വോട്ടുബാങ്ക് സൃഷ്ടിക്കണം. എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ നീക്കം സംശയകരമാണെന്നും പ്രതിരോധിക്കണമെന്നും ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോവുകയാണെന്നും കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

താഴേത്തട്ടു മുതല്‍ മുകളിലത്തെ തലം വരെയുള്ള പാര്‍ട്ടി നേതാക്കളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം സാധാരണ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തില്‍ ബിജെപി വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലും അടക്കം നിരവധി മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലില്‍ പരാജയപ്പെട്ടത് ചെറിയ വോട്ടിനാണെങ്കിലും ബിജെപി സിപിഎമ്മിന്റെ വോട്ടുവിഹിതത്തിന് അടുത്തെത്തി. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളും ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് ലഭിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം. ജാതി-വര്‍ഗീയ സംഘടനകളാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത്. ഈഴവ സമൂഹത്തിന്റെ പ്രബല സംഘടനയായ എസ്എന്‍ഡിപി ബിജെപിക്കായി പ്രവര്‍ത്തിച്ചു. മുസ്ലിം സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് അവരുടെ വോട്ട് സമാഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം. മുസ്ലിം പ്രീണനം എന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിച്ചെടുക്കണം.

ഹിന്ദുവികാരങ്ങളും ജാതിഘടകങ്ങളും മറ്റു സീറ്റുകളിലും പാര്‍ട്ടി വോട്ടുബാങ്കിനെ ബാധിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ രാഷ്‌ട്രീയത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിജയകരമായ നടത്തിപ്പ് ചൂണ്ടിക്കാട്ടി വോട്ട് സമാഹരിക്കാന്‍ ബിജെപിക്കായി. പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയാക്കി. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിച്ചതാണ് സിപിഎം പരാജയത്തിന് കാരണം.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ ജനങ്ങളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അടക്കം മുടങ്ങിയത് അതൃപ്തി വര്‍ധിപ്പിച്ചു. മാവേലി സ്റ്റോറുകളിലും സപ്ലൈകോയിലും അവശ്യ സാധനങ്ങളില്ലാത്തതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ഡിഎ നല്കാത്തതും സര്‍ക്കാരിനോടുള്ള അസംതൃപ്തിക്ക് കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Tags: SNDPMuslimsCPM KeralaCPM Central Committee Report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.