Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംബാബ്‌വെ പര്യടനം ആദ്യ ടി 20 ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 08:34 am IST
in Cricket

ഹരാരെ: ടി 20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഘോഷം അവസാനിക്കുന്നതിന് മുമ്പ് ഭാരത ടീം ഇന്ന് സിംബാബ്വെക്കെതിരായ പരമ്പരയ്‌ക്കിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ഭാരത സമയം വൈകിട്ട് 4.30ന് ഹരാരെയില്‍ തുടങ്ങും. ലോകകപ്പില്‍ കളിച്ച ആരും സിംബാബ്വെ പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലില്ല. പൂര്‍ണമായും ഐപിഎല്ലില്‍ തിളങ്ങിയ യുവനിരയുമായാണ് ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തില്‍ ഭാരതം സിംബാബ്വെയെ നേരിടാനിറങ്ങുന്നത്.

ഓപ്പണറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മ അരങ്ങേറാനാണ് സാധ്യത. അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇടം കൈ വലം കൈ കോംബിനേഷനും ഉറപ്പുവരുത്താനാവും. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ അഭിഷേകിനെ ഓള്‍ റൗണ്ടറായും പരിഗണിക്കാനാവും.

മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്‌കോററും നായകനുമായ റുതുരാജ് ഗെയ്‌ക്വാദും നാലാം നമ്പറില്‍ റിയാന്‍ പരാഗും ഭാരതത്തിനായി അരങ്ങേറിയേക്കും. ഐപിഎല്ലില്‍ രാജസ്ഥാനായി മിന്നും പ്രകടനം പുറത്തെടുത്ത പരാഗ് സ്പിന്‍ ഓള്‍ റൗണ്ടറുമാണ്. ലോകകപ്പ് ടീമില്‍ നര്‍ഭാഗ്യം കൊണ്ട് സ്ഥാനം നഷ്ടമായ റിങ്കു സിങ്ങാകും അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തുക. ഭാരതത്തിനായി ഇതുവരെ 15 ടി20 മത്സരങ്ങള്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയിലും 180 സ്ട്രൈക്ക് റേറ്റിലും റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്.

സഞ്ജു സാംസണിന്റെ അഭാവത്തില്‍ ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റിന് പിന്നില്‍. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ എത്തുമ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി ആകും ടീമിലെത്തുക. പേസര്‍മാരായി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും എത്തുമ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ ഹര്‍ഷിത് റാണയും അരങ്ങേറിയേക്കം.

സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ കളിയില്‍ വിജയം നേടാനുറച്ചാണ് സിംബാബ്വെ ഇറങ്ങുക. സിക്കന്ദര്‍ റാസയുടെ നായകത്വത്തില്‍ ബ്രയ്ന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡെയ് ചതാര, ഫറാസ് അക്രം തുടങ്ങിയ മികച്ച താരങ്ങളാണ് അവരുടെ കരുത്ത്.

ഭാരത സാധ്യതാ ടീം: ശുഭ്മാന്‍ ഗില്‍, അഭിഷേ് ശര്‍മ, റുതുരാജ് ഗെയ്‌ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

Tags: T20 cricketZimbabwe tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുമോദിക്കും

Cricket

ഐപിഎല്‍ നാളെ പുനരാരംഭിക്കും

ഐസിസി ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ സിംഗപൂരിനെതിരെ പുറത്തായ മംഗോളിയന്‍ താരത്തിന്റെ നിരാശ
Cricket

ടി20യില്‍ വീണ്ടും 10 റണ്‍സ് ഓള്‍ഔട്ട്

Cricket

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

സഞ്ജു സാംസണും ധ്രുവ് ജുറെലും മികച്ച കൂട്ടുകെട്ടില്‍ (ഇടത്ത്) 19ാം ഓവറില്‍ സിക്സടിച്ച് വിജയം കൊയ്ത സഞ്ജു സാംസന്‍റെ ആഹ്ളാദം (വലത്ത്)
Cricket

സഞ്ജു സാംസന്റെ പുറത്താകാതെയുള്ള 71 റണ്‍സ് പ്രകടനത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ്; ഇത് എട്ടാം ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.