Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് അച്ഛനൊപ്പം, ഇന്ന് മകനൊപ്പം; വൈറലായി ചിത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 08:17 am IST
inEntertainment

വ്യത്യസ്ത സംസാര ശൈലിയിലൂടെയും നൈസർഗ്ഗികമായ അഭിനയസിദ്ധിയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. ആ ചിരിമുഖം മറഞ്ഞിട്ട് 24 വർഷങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മരണമില്ലാത്ത ഓർമയായി പപ്പു ഇന്നും ജീവിക്കുന്നു. മോഹൻലാലിനെ സംബന്ധിച്ചും പപ്പു ജേഷ്ഠ സഹോദരനു തുല്യമായ സാന്നിധ്യമായിരുന്നു. കുതിരവട്ടം പപ്പുവുമായുള്ള ഓര്‍മ്മകള്‍ ഒരിക്കൽ മോഹൻലാൽ കുറിപ്പായി പങ്കുവച്ചിരുന്നു, ആ കുറിപ്പിലുണ്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം.

 

“നെറ്റിത്തടത്തില്‍ ഒരു തൂവാലക്കെട്ട്, വേഷം കൈലി മുണ്ടും ബനിയനും. ഒരു ബീഡിപ്പുക കൂടി ഊതിവിട്ടുകൊണ്ട് എനിക്ക് മുന്നില്‍ പലപ്പോഴും ഈ രൂപത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തുന്ന ആള്‍ക്കൂട്ടത്തിനിടയില്‍, അല്ലെങ്കില്‍ നഗരത്തിലെ ജനപ്രവാഹത്തില്‍, അതുമല്ലെങ്കില്‍ കുഗ്രാമങ്ങളിലെ നാട്ടുകവലകളില്‍. അതെ, യാദൃച്ഛികമായി കണ്ടുമുട്ടാറുള്ള ചില നാടന്‍ മനുഷ്യരിലൂടെ കുതിരവട്ടം പപ്പുവേട്ടന്റെ ഓര്‍മകള്‍ അവിചാരിതമായി എന്നെ വന്നു പൊതിയാറുണ്ട്. മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഏതൊക്കെയോ മനുഷ്യരൂപങ്ങളായി പപ്പുവേട്ടന്‍ എനിക്കു മുന്‍പില്‍ വരാറുണ്ട്. ആ ചിരിയും, ദേഷ്യപ്പെടലുകളും, സങ്കടങ്ങളുമെല്ലാം അപ്പോള്‍ ഓര്‍മയില്‍ തളംകെട്ടും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാന്‍ നേരില്‍ അറിയുന്നത് അഹിംസയില്‍ അഭിനയിക്കുമ്പോഴാണ്. സൗഹൃദത്തിന്റെ വലിയൊരു തണല്‍മരം കൂടിയാണ് പപ്പുവേട്ടനിലൂടെ എനിക്കു ലഭിച്ചത്. അഹിംസക്കു ശേഷം നിരവധി ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു. സിനിമയില്‍ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹത്തോടെയാണ് പപ്പുവേട്ടന്‍ നോക്കി കണ്ടത്,” മോഹൻലാൽ കുറിച്ചതിങ്ങനെ.

 

ഇപ്പോഴിതാ, ഒരു ചേട്ടനെ പോലെ എന്നും തന്നെ ചേർത്തുപിടിച്ച പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബിനു പപ്പു തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Tags: @MohanlalMalayalam MovieBinu PappuKuthiravattom pappu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

New Release

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പുതിയ വാര്‍ത്തകള്‍

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.