Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പുമായി ടീം ഇന്ത്യ ഇന്ന് ജന്മനാട്ടിൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തും, റോഡ് ഷോയും സ്വീകരണവുമായി ആരാധകർ

നരിമാൻ പോയിന്റ്, മറൈൻ ഡ്രൈവ്‌, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 07:41 am IST
in Cricket, India

ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോടെ ന്യൂഡൽ​​ഹിയിലെത്തുന്ന ടീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേ​ഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കും. രാവിലെ 11 മണിക്കാണ് മോദിയുമായുള്ള കൂടിക്കാഴ്‌ച്ച. താരങ്ങൾ പ്രാധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിന് ശേഷം മുംബൈയിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം മുംബൈയിൽ ലോകകപ്പുമായി റോഡ് ഷോ നടത്തും.

ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻ ഡ്രൈവ്‌, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശർമ എക്‌സിൽ കുറിച്ചു. വാംഖഡേ സ്റ്റേഡിയത്തിൽ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങിൽ ബി.സി.സി.ഐ. കൈമാറും. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.

ബി.സി.സി.ഐ ഏർപ്പാടാക്കിയ എയർ ഇന്ത്യ ചാമ്പ്യൻസ് 24 ലോകകപ്പ് (എ.ഐ.സി.24.ഡബ്ല്യു.സി.) വിമാനത്തിലാണ് താരങ്ങൾ ബാർബഡോസിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങൾ എന്നിവരാണ് വിമാനത്തിലുള്ളത്. ബാർബഡോസിൽനിന്ന് വിമാനം പുറപ്പെടുന്നതിനുമുൻപ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം ക്യപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തിരുന്നു.

കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ‘ബെറിൽ’ ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാർബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലിൽപ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലിൽ തുടരേണ്ടിവന്നു. ഇതോടെയാണ്‌ യാത്ര പ്രതിസന്ധിയിലായത്‌. ബി.സി.സി.ഐ. ഇടപെട്ടാണ്‌ പ്രത്യേകവിമാനം ഏർപ്പാടാക്കിയത്‌.

മുംബൈയിലെ ആഘോഷങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ സിംബാബ്‌വേയിലെ ഹരാരയിലെത്തും. ടീമിലുൾപ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവരെ സിംബാബ്‌വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയത്.

Tags: PM ModiTeam IndiaT 20 world cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, ദേശീയ പാത 66 രണ്ട് റീച്ചുകളുടെയടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും

India

സൈനിക സംഘർഷം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല; പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വേഗത്തിൽ അറുതി വരുത്താൻ മോദിയുടെ ആഹ്വനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.