Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 01:26 pm IST
inEntertainment

ആർഎസ്എസ് ശാഖ കാണിക്കുന്നു എന്നതിന്റെ പേരിൽ മുരളി ഗോപി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാടുകൾ മുരളി ഗോപി വ്യക്തമാക്കിയത്.മുരളി ഗോപിക്കെതിരെയും അദ്ദേഹത്തിന്റെ സിനിമകൾക്ക് എതിരെയും ഇടത് -ഇസ്ലാമിസ്റ്റുകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത്, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹൈന്ദവ ചിന്തകൾ ഉയർത്തിക്കാണിക്കുന്നു എന്നതായിരുന്നു പലരെയും ചൊടിപ്പിച്ചത്. അതിനെ നേരിട്ട് വിമർശിച്ചാൽ ഒരു പക്ഷേ പ്രശ്നമാകും എന്നതിനാൽ, ആർഎസ്എസ് പോലുള്ള സംഘടനകളുടെ മേൽ ചാരിയാണ് മുരളി ഗോപിയെ ഇക്കൂട്ടർ ആക്രമിച്ചത്.

അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവർ വരെ അസഹിഷ്ണുതരാകുന്നു എന്നതാണ് സത്യം. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിൽ ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു. ആർഎസ്എസ് ശാഖ കാണിച്ചാൽ എങ്ങനെയാണ് അത് ശാഖാ സിനിമ ആകുന്നത്.ശാഖ കാണിക്കാനേ പാടില്ല എന്നു പറയുന്നതിനെ ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഞാനൊരു ജനാധിപത്യ രാഷ്‌ട്രത്തിലാണ് ജീവിക്കുന്നത്. ഞാൻ ഒരുപാട് കണ്ടിട്ടുള്ള ഒന്നാണ് ആർഎസ്എസിന്റെ ശാഖ. എന്തുകൊണ്ട് ഇത് സിനിമയിൽ കാണിക്കുന്നില്ല എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്.

അന്ന് സിനിമയിൽ ശാഖ കാണിച്ചതിന് വലിയ എതിർപ്പുകൾ വന്നു. ഞാൻ കാണിച്ചു, ഇനിയും കാണിക്കും. അവരെ മാറ്റി നിർത്തിയോ, മനുഷ്യരായി കണക്കാക്കാതെയോ അല്ല വിമർശിക്കേണ്ടത്. എതിർപ്പ് ഉണ്ടെങ്കിൽ പോലും അവരെ ബഹുമാനിക്കാതെ ഞാൻ എതിർക്കില്ല.ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കണമെങ്കിൽ ഇത് കാണിക്കാതിരുന്നേ പറ്റൂ എന്നു പറഞ്ഞാലും ഞാൻ ആ വഴി പോകില്ല”-മുരളി ഗോപി പറഞ്ഞു.

Tags: RSSLDFMalayalam MovieMuraligopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.