Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെ ജീവിതം അനശ്വരം: ഡോ. മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 01:32 am IST
inIndia
ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ധമുപൂരില്‍ പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെയും മാതാവിന്റെയും പ്രതിമയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന ചെയ്യുന്നു

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ധമുപൂരില്‍ പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെയും മാതാവിന്റെയും പ്രതിമയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന ചെയ്യുന്നു

ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): ഏത് പ്രതിസന്ധിയില്‍ മാതൃഭൂമിയോടുള്ള സ്‌നേഹവും സമര്‍പ്പണവും കൈവിടാത്തവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമുക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ രാഷ്‌ട്രമാതാവിനോടുള്ള അതിരില്ലാത്ത സ്‌നേഹം കൊണ്ട് നമ്മള്‍ അവയെ അതിജീവിക്കും, അദ്ദേഹം പറഞ്ഞു.

ധീര സൈനികന്‍ പരമവീരചക്ര അബ്ദുള്‍ ഹമീദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മേരെ പപ്പാ പരംവീര്‍’ എന്ന പുസ്തകം ഗാസിപൂരിലെ ധമുപൂരില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരബലിദാനി അബ്ദുള്‍ ഹമീദിന്റെ മകന്‍ സെയ്‌നുള്‍ ഹസന്റെ വിവരണങ്ങളെ ആധാരമാക്കി രാമചന്ദ്രന്‍ ശ്രീനിവാസനാണ് പുസ്തകം രചിച്ചത്.

പരംവീര്‍ ചക്ര ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പുസ്തക പ്രകാശനത്തിന് മുന്നോടിയായി സര്‍സംഘചാലക് അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ 1965 ലെ ഭാരത-പാകിസ്ഥാന്‍ യുദ്ധത്തിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധങ്ങളിലൊന്നായ അസല്‍ ഉത്തര്‍ യുദ്ധത്തിലാണ് സാഹസികനായ അബ്ദുള്‍ ഹമീദ് വീരമൃത്യു വരിച്ചതെന്ന് ഡോ. മോഹന്‍ ഭാഗവത് അനുസ്മരിച്ചു. പാക് ടാങ്കുകളെ തകര്‍ത്തതിന് ശേഷമാണ് അദ്ദേഹം ജീവന്‍ സമര്‍പ്പിച്ചത്. അദ്ദേഹം രാജ്യത്തിന് വേണ്ടി സര്‍വവും ത്യജിച്ചുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ലോകമാകെ വലിയ പ്രതീക്ഷകളോടെ ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണ്. സശക്തവും വികസിതവുമായ ഭാരതത്തിന്റെ മുന്നേറ്റത്തിന് നമ്മുടെ മാതൃഭൂമിയുടെ പുരാതനവും സമ്പന്നവുമായ സംസ്‌കാരത്തില്‍ നിന്നും പൂര്‍വികരുടെ ആദര്‍ശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം. ഒരു വ്യക്തിയുടെ ജീവിതം കുടുംബം, സമൂഹം, ഗ്രാമം എന്നിവയ്‌ക്കായി സമര്‍പ്പിക്കുക വഴിയാണ് രാഷ്‌ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളിയാകുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

Tags: Dr.Mohan BhagwatParamveerchakra Abdul Hameed'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.