Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കും ആശങ്ക

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jul 2, 2024, 08:00 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കും ആശങ്ക. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പു കേസ് കേരളത്തില്‍ പാര്‍ട്ടിയുടെ വേരറുക്കുമോയെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിന്.

സംസ്ഥാനത്ത് സിപിഎമ്മിന്റെ ശക്തി സഹകരണ ബാങ്കുകളാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കരുവന്നൂര്‍ കേസ് ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റ് ഭയന്ന് സിപിഎം നേതൃത്വം ഇ ഡിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുമൊരുങ്ങുകയാണ്. ഇതിനായി കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.

പാര്‍ട്ടിയെ കേസില്‍ പ്രതി ചേര്‍ക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം വിഷയത്തെ കാണുന്നത്.

കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് കരുവന്നൂര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ മിനിറ്റ്‌സുകളും കേസിന്റെ വിശദാംശങ്ങളും ഉടന്‍ നല്കാനാണ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണവും നല്കണം.

തട്ടിപ്പു കാലയളവായ 2012 മുതലുള്ള വിശദാംശങ്ങളാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. കരുവന്നൂരില്‍ പാര്‍ട്ടി ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരും വീഴ്ച വരുത്തി. ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് കരുവന്നൂര്‍ ഉണ്ടാക്കിയത്.
ഇ ഡി കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയും നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിക്കത് വലിയ തിരിച്ചടിയാകും. സംസ്ഥാനത്തെ സഹകരണ മേഖല തകരും. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഇ ഡിയെ തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഉപയോഗിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടിയെ നേരിട്ട് പ്രതി ചേര്‍ത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആശങ്കയിലാണ്. ഏതു നിമിഷവും പിടിവീഴുമെന്ന സാഹചര്യത്തിലാണ് നേതാക്കള്‍.

Tags: Karuvannur caseCPM Central Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകൾ വന്നേ പറ്റൂ : സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം തളളി വിമർശനവുമായി കേന്ദ്ര കമ്മിറ്റി

Kerala

കരുവന്നൂര്‍ കേസിലെ കുറ്റപത്രത്തില്‍ 26,000 പേജുകള്‍; പകര്‍പ്പെടുക്കണമെങ്കില്‍ 17 ലക്ഷം രൂപ വേണം; കേസില്‍ ഡിജിറ്റല്‍ കുറ്റപത്രമുണ്ടാക്കാന്‍ നീക്കം

Kerala

കരുവന്നൂര്‍ കേസില്‍ ഇപി ജയരാജനെ കുടുക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ ശ്രമിച്ചോ? സതീശന്‍ വെളപ്പായയുടെ ഡ്രൈവറുടെ അഭിമുഖം ഗൂഡാലോചനയോ?

Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു;ഇഡി ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.