Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോഹിത്തിന്റെ ആഘോഷം മെസിയോടുപമിച്ച് ഫിഫ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 01:46 am IST
in Cricket

സൂറിച്ച്: ട്വന്റി20 ലോക ക്രിക്കറ്റ് കിരീടം നേടിയ ഭാരത നായകന്‍ രോഹിത് ശര്‍മയുടെ ആഘോഷം അര്‍ജന്റീന ഫുട്‌ബോള്‍ ടീം നായകന്‍ ലയണല്‍ മെസിയോടുപമിച്ച് ഫിഫ.

ഭാരത ടീമിനടുത്തേക്ക് പതുക്കെ താളത്തില്‍ നൃത്തച്ചുവടുകളുമായി നടന്നെത്തി കപ്പുയര്‍ത്തി ആഘോഷിക്കുന്ന ചിത്രമാണ് ഫിഫ പങ്കുവച്ചത്. 2022 ഫിഫ ലോകകപ്പ് നേടിയ വേളയില്‍ മെസി താളത്തില്‍ നടന്നെത്തി ടീമിനൊപ്പം ആഘോഷപൂര്‍വ്വം കപ്പുയര്‍ത്തിയ രംഗം ഏറെ പ്രചാരത്തിനിടയാക്കിയിരുന്നു. അതിനോടുപമിച്ച് രോഹിത്തിന്റെ കിരീടനേട്ടത്തെ ആദരിച്ചിരിക്കുകയാണ് ഫിഫ.

2021 കോപ്പ അമേരിക്ക നേടിയപ്പോഴും 2022ല്‍ ഇറ്റലിയെ തോല്‍പ്പിച്ച് ഫൈനലിസ്സിമ ജേതാക്കളായപ്പോഴും മെസി ഇത്തരത്തില്‍ താളത്തില്‍ നടന്നെത്തി കപ്പുയര്‍ത്തി ആഘോഷിച്ചിരുന്നു.

Tags: MessififaTwenty20 World CupRohit's celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

News

മെസ്സിയെത്തി, അനന്ത് അംബാനിയുടെ വനതാരയിൽ മൃഗങ്ങൾക്കൊപ്പം, നരേന്ദ്രമോദിക്ക് മെസ്സിയുടെ പ്രശംസ, ക്ഷേത്രങ്ങളിൽ മെസ്സി ആരതി ഉഴിഞ്ഞു

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മെസ്സിയെ കാണുന്നു. ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തതില്‍ പ്രധാന അദാനിയായിരുന്നു. ചിത്രത്തില്‍ ചുവന്ന വളയത്തില്‍ അദാനി എന്ന് എഴുതിയത് കാണാം.
India

രാഹുല്‍ ഗാന്ധിയുടെ അദാനീവിരോധം വെറും ഷോ; പവാറിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് രാഹുല്‍ അദാനിയെ കണ്ടു, മെസ്സി-രാഹുല്‍ പരിപാടിയുടെ സ്പോണ്‍സറും അദാനി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.