Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ബിജെപിക്ക് പാകപ്പെട്ടു കഴിഞ്ഞു: സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 02:50 am IST
in Kerala
എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി,
പത്മജ വേണുഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. പി. സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, പി.സി. ജോര്‍ജ്, ജില്ല അദ്ധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി, ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ സമീപം.

എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പത്മജ വേണുഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. പി. സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, പി.സി. ജോര്‍ജ്, ജില്ല അദ്ധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി, ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ സമീപം.

കൊച്ചി: കേരളവും ബിജെപിക്കനുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ വന്‍ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു സീറ്റില്‍ ജയിക്കാനും ഒന്നിലധികം സീറ്റുകളില്‍ ജയത്തിനടുത്തെത്തിയതും 20 ശതമാനത്തിനടുത്ത് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചതും കേരള ജനത ബിജെപിക്കനുകൂലമായി മാറിയതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 60 നിയമസഭ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് 35,000 മുതല്‍ 75000 വരെ വോട്ടുകള്‍ ലഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടിക്ക് നടത്താന്‍ കഴിഞ്ഞത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അടിസ്ഥാന വോട്ടുകളും കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഇത് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ കൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടിരിക്കുന്നു. പിണറായി വിജയനും പാര്‍ട്ടിക്കാരും നടത്തിയ മുഴുവന്‍ കൊള്ളയും പുറത്തുകൊണ്ടുവരും. ജനവിരുദ്ധ സര്‍ക്കാരിനെ തുറന്നുകാട്ടും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ സമരങ്ങളുണ്ടാവും. ഡിലിമിറ്റേഷന്‍ ബില്‍ ജനവിധി അട്ടിമറിക്കാനാണ്. യുഡിഎഫ് അതിനെ പിന്തുണയ്‌ക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ വിജയമാണ് തൃശ്ശൂരില്‍ ഉണ്ടായതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തൃശ്ശൂരില്‍ എത്തി. ജനങ്ങളുടെ മനസില്‍ വലിയ മാറ്റമുണ്ടായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പു വിജയമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ വലിയ മുന്നേറ്റമാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃയോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്. സി. കൃഷ്ണകുമാര്‍, അഡ്വ. പി. സുധീര്‍, നേതാക്കളായ പദ്മജ വേണുഗോപാല്‍, പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Tags: keralabjpK SurendranBJP state leadership meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

പുതിയ വാര്‍ത്തകള്‍

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.