Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശാജി… നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 08:00 am IST
in India

മുംബൈ: ദേശസ്‌നേഹത്തിന്റെയും ഭക്തിയുടെയും മഹാസന്ദേശമാണ് മങ്കേഷ്‌കര്‍ കുടുംബം സംഗീതത്തിലൂടെ പകര്‍ന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പദ്മവിഭൂഷന്‍ ആശാ ഭോസ്ലെയുടെ ജീവിതകഥ ‘സ്വരസ്വാമിനി ആശ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ട് വെറും വിനോദമല്ലെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും ഹൃദയനാഥുമൊക്കെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതം അനാദിയാണ്. കാലാതിവര്‍ത്തിയുമാണ്. ആശാജി, നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്, എല്ലാവരുടെയും പാട്ടാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.

വീരസാവര്‍ക്കറുമായി തന്റെ കുടുംബത്തിനുള്ള അടുത്ത ബന്ധം അനുസ്മരിച്ചാണ് ആശാ ഭോസ്ലെ ചടങ്ങില്‍ സംസാരിച്ചത്. ദാദറിലെ ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം എത്തുമായിരുന്നു. ദിനാനാഥിനെ പോലെ പാടുമോ എന്ന് എന്നോട് ചോദിച്ചു. ഏറ്റവും നന്നായി പാടാന്‍ പ്രേരിപ്പിച്ചു, ആശാ ഭോസ്ലെ ഓര്‍മ്മിച്ചു. ലത മങ്കേഷ്‌കറെ ഓര്‍ത്തപ്പോള്‍ ആശയുടെ ശബ്ദമിടറി. ദീദിയില്ലാതെ ഒന്നും ഞങ്ങള്‍ക്ക് പൂര്‍ണമാകില്ല. എനിക്ക് വയസായി. ഇനി ഏറെയില്ല. ലോകത്തേറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് ഞാനാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ റെക്കോര്‍ഡിസ്റ്റില്ലായിരുന്നെങ്കില്‍ ഒരു പാട്ടും ആരും കേള്‍ക്കുമായിരുന്നില്ല. ഞാന്‍ സുന്ദരിയാണെന്ന് പറയുന്നു. ഗൗതം രാജധ്യക്ഷയുടെ ക്യാമറയില്‍ ആരും സുന്ദരിയാകും. ഇത്തരമൊരു പുസ്തകം ഇറങ്ങുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അത് സാധിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ ഇതേ സ്‌നേഹം നിങ്ങളെനിക്ക് തരണം, ആശാ ഭോസ്ലെ വികാരാധീനയായി.

ഗായകന്‍ സോനു നിഗം, നടന്‍ ജാക്കി ഷ്‌റോഫ് ആശാ ഭോസ്ലെയുടെ സഹോദരനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്‌കര്‍, ചെറുമകള്‍ സയാനി ഭോസ്ലെ, ബിജെപി മുംബൈ അദ്ധ്യക്ഷന്‍ ആശിഷ് ഷേളാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: Dr.Mohan Bhagwatautobiograbyasha bhosle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.