Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവസേന പല കുറി നമാസ് നടത്തുന്ന വിശ്വാസി…ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ഷെയ്ഖ് ആസിഫ് അലിയുടെ വധശിക്ഷ വെട്ടിക്കുറച്ച് കോടതി

ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:01 pm IST
in India
ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഒഡിഷ ഹൈക്കോടതി (ഇടത്ത്)

ഭുവനേശ്വര്‍: ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്കാണ് നേരത്തെ കീഴ്‌ക്കോടതി വിധിച്ചിരുന്നത്.

എന്നാല്‍ ദിവസേന പല കുറി നമാസ് നടത്തുന്നതിനാലും ചെയ്ത കുറ്റം സ്വീകരിച്ചതിനാലും ആസിഫ് അലിയുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുകയാണെന്ന് ഒഡിഷ ഹൈക്കോടതി വിധിച്ചു. ദൈ വത്തിന് മുന്നില്‍ കീഴടങ്ങി ചെയ്ത കുറ്റം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് പശ്ചാത്താപമുണ്ടെന്നും ഇത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുന്നുവെന്നുമാണ് ഒഡിഷ കോടതി ജഡ്ജിമാരായ എസ്.കെ. സാഹുവും ആര്‍.കെ. പട്നായിക്കും വിധിയില്‍ പറഞ്ഞത്.

2014ലാണ് ക്രൂരമായ ബലാത്സംഗവും കൊലയും നടന്നത്. ആറ് വയസ്സുകാരിയും അവരുടെ സഹോദരിയുടെ മകനും ചേര്‍ന്ന് 2014 ആഗസ്ത് 21ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോക്കലേറ്റ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. എന്നാല്‍ മൂന്ന് മണിയായിട്ടും പെണ്‍കുട്ടി മടങ്ങിവന്നില്ല. ഇത് വീട്ടുകാരെ ആശങ്കയിലാക്കി. ഗ്രാമക്കാരെ വിളിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഷേഖ് ഖൈറുദ്ദീന്റെ വീട്ടിലെ ഇടുങ്ങിയ ഒരു ഭാഗത്ത് നഗ്നമായി അബോധാവസ്ഥയില്‍ കിടിക്കുന്നത് കണ്ടെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും അവരെ കട്ടക്ക് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിക്ക് കുട്ടി മരിച്ചു.

ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെപ്പോയ സഹോദരിയുടെ മകന്‍ ഇക്കാര്യം വിശദമായി പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ബഹളം വെച്ച പെണ്‍കുട്ടിയെ നിശ്ശബ്ദമാക്കാന്‍ ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും കൂട്ടിയുടെ വായില്‍ തുണി തിരുകി. പിന്നീട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊന്നു. പിന്നീട് കോടതി വിചാരണയില്‍ തെളിവില്ലാത്തതിന്റെ പേരില്‍ ഷേഖ് ആകിക് അലിയെ വെറുതെ വിട്ടു. ഷേഖ് ആസിഫ് അലിയെ വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ആ ശിക്ഷയാണ് ഇപ്പോള്‍ ഒഡിഷ ഹൈക്കോടതി വെട്ടിച്ചുരുക്കി ജീവപര്യന്തമാക്കിയത്.

Tags: pocsoDeath sentenceRAPElife imprisonmentOdisha High Courtrape minor girlSheikh Asif Alicommute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.