Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംടിയുടേയും പിണറായിയുടേയും അസാന്നിധ്യം; ചര്‍ച്ചയായി ആ അകല്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 03:34 am IST
in Kerala
കോഴിക്കോട് കോര്‍പ്പറേഷന്‍ വജ്ര ജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് കൈമാറുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ വജ്ര ജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് കൈമാറുന്നു.

കോഴിക്കോട്: ഇന്നലെ കോഴിക്കോടിനെ സാഹിത്യ നഗരമായി സംസ്ഥാനം പ്രഖ്യാപിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയും എംടിയും പങ്കെടുക്കാതിരുന്നത് കാരണം ആറുമാസം മുമ്പത്തെ അകല്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കമ്മ്യൂണിസം പറഞ്ഞ് പഠിപ്പിച്ചതു മുതലുള്ള അകല്‍ച്ച അത്രയ്‌ക്ക് വലുതാണ്. ആറുമാസം മുമ്പായിരുന്നു ആ സംഭവം. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എംടി നടത്തിയ ഭരണ- അധികാരി വിമര്‍ശനം പിണറായിക്ക് വലിയ പ്രഹരമായിരുന്നു.

ഇന്നലെ എംടി ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് പങ്കെടുക്കാഞ്ഞതിനാല്‍ മുഖ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് ചില പ്രചാരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി എംടി ഒരു പൊതുപരിപാടിയിലും പങ്കെടുക്കുന്നില്ല. ഈ പരിപാടിയിലും സാന്നിധ്യം ഉറപ്പാക്കിയിരുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രിയേയും എംടിയേയും കോഴിക്കോട്ട് ഒരേ വേദിയില്‍ കൊണ്ടുവരാന്‍, അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് ഇന്നലെ തകര്‍ന്നത്.

തലേന്നുമുതല്‍ കോഴിക്കോട്ടുണ്ടായിരുന്ന മുഖ്യമന്ത്രി ഇത്തരമൊരു വിശേഷ പരിപാടിയില്‍ സംബന്ധിക്കാതെ മടങ്ങിയത് അസ്വാഭാവികതയായി. എംടിക്ക് കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം വീട്ടില്‍ എത്തി നല്കാനായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കുതന്നെ ചെയ്യാവുന്നതുമായിരുന്നു.

കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച, രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനെക്കുറിച്ചും പരാതികള്‍ ഏറെയാണ്. സാഹിത്യ സാംസ്‌കാരിക നായകന്മാരില്‍ കോഴിക്കോട്ട് നഗരത്തിലുള്ളവരെപ്പോലും ക്ഷണിച്ചില്ല, പകരം രാഷ്‌ട്രീയ നേതാക്കളുടെ ആധിക്യമായിരുന്നു. സര്‍ക്കാരും സാഹിത്യ-സാംസ്‌കാരിക നായകന്മാരും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിന്റെ സൂചനകൂടിയാണിത്. പ്രഖ്യാപനത്തിന് വേണ്ടത്ര തയാറെടുപ്പുണ്ടായില്ല, ഈ പദവികൊണ്ട് എന്തുനേട്ടം, എന്താണ് പദ്ധതി എന്നും വിശദീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പ്പറേഷനോ കഴിഞ്ഞില്ല. അടുത്ത മാസം മേയറും ഉദ്യോഗസ്ഥവൃന്ദവും പോര്‍ച്ചുഗീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. അവിടെ പ്രദര്‍ശിപ്പിക്കാന്‍ തയാറാക്കിയ ചില രേഖകളും പദ്ധതികളുമാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചതെന്ന് ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യാ ഹരിദാസ് ആരോപിച്ചു.

Tags: kozhikodeUNESCO City of LiteratureAbsence of MT and Pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.