Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊടിക്കുന്നിലിന്റെ വിജയം തുടര്‍ച്ചയില്ലാതെ: കോണ്‍ഗ്രസ് നാണംകെട്ട പ്രചാരണം നടത്തുന്നു: കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി റിജിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:21 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭയിലെ മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറാകാത്തത് അദ്ദേഹം രണ്ടു തവണ പരാജയപ്പെട്ടതിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ലോക്സഭയിലേക്ക് വിജയിച്ചെത്തുന്ന അംഗമാണ് പ്രോ ടെം സ്പീക്കറാവുന്ന കീഴ്‌വഴക്കമുള്ളതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു.

1998 മുതല്‍ ഒഡീഷയിലെ കട്ടക്കില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചെത്തിയ അംഗമാണ് ഭര്‍തൃഹരി മഹ്തബ്. എന്നാല്‍ കൊടിക്കുന്നില്‍ 1998ലും 2004ലും ലോക്സഭയിലേക്ക് പരാജയപ്പെട്ടയാളാണ്. ആകെ എട്ടുതവണ കൊടിക്കുന്നില്‍ എംപിയായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളുടെ എണ്ണത്തില്‍ ഭര്‍തൃഹരിയാണ് മുന്നിലെന്നും അതാണ് കീഴ്‌വഴക്കമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ദളിതനായതിന്റെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷിനെ ബിജെപി പ്രോ ടെം സ്പീക്കറാക്കാത്തതെന്ന കോണ്‍ഗ്രസിന്റെ നാണംകെട്ട ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.

പ്രോ ടെം സ്പീക്കര്‍ എന്നത് താല്‍കാലിക പദവി മാത്രമാണ്. ലോക്സഭയുടെ നടത്തിപ്പില്‍ യാതൊരു പങ്കുമില്ല പ്രോ ടെം സ്പീക്കര്‍ക്ക് എന്നത് മനസിലാക്കണം. സ്പീക്കറുടെ തെരഞ്ഞെടുപ്പ് വരെയുള്ള താല്‍കാലിക ക്രമീകരണമാണ്. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവരാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനയുടെ 95(1) ചട്ടപ്രകാരം ലോക്‌സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പു വരെയുള്ള സഭാ നടപടികള്‍ നിയന്ത്രിക്കുന്ന പ്രോ ടെം സ്പീക്കറായി ഭര്‍തൃഹരിയെ നിയമിച്ച് വ്യാഴാഴ്ച രാത്രിയാണ് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹന്‍ സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ദോപാധ്യായ എന്നിവരെ എംപിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ള നടപടികളില്‍ പ്രോടെം സ്പീക്കറെ സഹായിക്കാനും രാഷ്‌ട്രപതി നിയമിച്ചിരുന്നു. എന്നാല്‍ ദളിതനായതിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റിനിര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. ദളിതനായതിനാലാണ് തനിക്ക് കോണ്‍ഗ്രസില്‍ അര്‍ഹിച്ച സ്ഥാനം ലഭിക്കാത്തതെന്ന് നിരന്തരം ആരോപിക്കുന്ന കൊടിക്കുന്നില്‍ സുരേഷ്, ലോക്സഭയിലെ മുതിര്‍ന്ന അംഗമായിട്ടും 2019ല്‍ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നപ്പോഴും സമാന ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ അത്തരം പരാതികളില്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രോ ടെം സ്പീക്കര്‍ പദവിയുടെ വിഷയത്തില്‍ ദളിതനെ മാറ്റിനിര്‍ത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് വിചിത്രമായി.

Tags: Kiran Rijiju2024 LoksabhaKodikunnil Suresh MPpro tem speaker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.