Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരം മുട്ടിയും മാറ്റിപ്പറഞ്ഞും ഗോവിന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 02:01 am IST
in Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരം മുട്ടി എം.വി. ഗോവിന്ദന്‍. പറഞ്ഞത് വിഴുങ്ങിയും മാറ്റിപ്പറഞ്ഞും രക്ഷപ്പെടാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും പെരുമാറ്റത്തിലും സര്‍വതല സ്പര്‍ശിയായ തിരുത്തലുകള്‍ വരുത്തുമെന്നും ഇതൊന്നും വ്യക്തിപരമായല്ല പാര്‍ട്ടിയെന്ന നിലയിലാണ് കാണുന്നതെന്നുമാണ് എം.വി. ഗോവിന്ദന്‍ ആദ്യം പറഞ്ഞത്. നേതാക്കളുടെ കാര്യത്തിലായാലും സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ കാര്യത്തിലായാലും തെറ്റായ ഒരു പ്രവണതയ്‌ക്കും കൂട്ടുനില്ക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ ആദ്യം പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങാനുള്ള ശ്രമവുമുണ്ടായി. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്നായി തിരിച്ചുള്ള ചോദ്യം. മാധ്യമങ്ങളാണ് തെറ്റായ ഇമേജുണ്ടാക്കുന്നതെന്നും അതിന് സിപിഎം വഴങ്ങില്ലെന്നും പറഞ്ഞു. അതേ ശ്വാസത്തില്‍ത്തന്നെ പോലീസിന്റെയും നേതാക്കളുടെയും ശൈലി പരിശോധിക്കുമെന്ന ഇരട്ടനിലപാടും വ്യക്തമാക്കി.

പല ചോദ്യങ്ങളോടും പിന്നീട് പറയാം, സമയമാകുമ്പോള്‍ പറയാം എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എസ്എന്‍ഡിപിക്കുണ്ടായ മാറ്റം പതിറ്റാണ്ടുകളായി സംഭവിച്ചതാണെന്നും നേതാക്കളെയല്ല സാധാരണക്കാരെയാണ് തിരുത്തി കൂടെ നിര്‍ത്തേണ്ടതെന്നും പറഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ എല്ലാരും തെറ്റിദ്ധരിച്ചുപോയെന്ന് കരുതേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പലചോദ്യങ്ങളും അവഗണിക്കാനും ശ്രമമുണ്ടായി. വലിയ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും, ഇപ്പോഴും 33.35 ശതമാനം വോട്ട് സിപിഎമ്മിന് കിട്ടിയിട്ടുണ്ടെന്നും വലിയ തിരിച്ചടിയൊന്നുമുണ്ടായിട്ടില്ലെന്നും മാറ്റിപ്പറയുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിലുടനീളം ഉരുണ്ടുകളിക്കുകയായിരുന്നു ഗോവിന്ദന്‍.

Tags: mv govindanCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.