Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം അറിയാന്‍ കഴിഞ്ഞത് ആശ്രമ ജീവിതത്തിലൂടെ: ജോര്‍ജ് കുര്യന്‍

പാലാ ശ്രീരാമകൃഷ്ണമഠം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 01:24 am IST
in Kerala
ശ്രീരാമകൃഷ്ണ മഠത്തിന്റെ ഉപഹാരം മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മാനിക്കുന്നു.

ശ്രീരാമകൃഷ്ണ മഠത്തിന്റെ ഉപഹാരം മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മാനിക്കുന്നു.

പാലാ: ആശ്രമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ സാംസ്‌കാരികധാരകളെയും പാരമ്പര്യ വിജ്ഞാനങ്ങളെയും ആദ്യമായി എന്നിലേക്ക് പകര്‍ന്നത് ശ്രീരാമകൃഷ്ണ മഠമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വ ധര്‍മ്മങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിനുള്ളത്. ഇവിടുത്തെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ക്രിസതുമസ് ആഘോഷത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. മന്ത്രിപദവി ഏറ്റെടുത്ത ശേഷം ആദ്യമായി ശ്രീരാമകൃഷ്ണമഠത്തില്‍ എത്തി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. 1982- 84ല്‍ പാലാ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്താണ് രാമകൃഷ്ണാശ്രമത്തിലെ ഹോസ്റ്റലില്‍ താമസക്കാരനായത്. അക്കാലത്തെ രാമകൃഷ്ണാശ്രമത്തിന്റെ അന്തരീക്ഷം തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുരുനാഥന്മാരായ ഡോ. എന്‍.ആര്‍. ഇളയിടവും പ്രൊഫ. ആര്‍.എസ്. പൊതുവാളും ആശ്രമം സന്ദര്‍ശിക്കാറുണ്ടായിരുന്ന സംന്യാസിമാരും എന്നില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. അവര്‍ സംസ്‌കൃതശ്ലോകം വച്ച് ഫിസിക്‌സിലെ പ്രോബഌസ് സോള്‍വ് ചെയ്യുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിക്കണ്ടു.

സംന്യാസിമാരുടെ അറിവും അനുഭവവും ഭാരതത്തിന്റെ മഹത്തായ വൈജ്ഞാനിക പാരമ്പര്യവും എത്ര വലുതാണെന്ന് അറിയാന്‍ കഴിഞ്ഞത് ആശ്രമ ജീവിതത്തിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി വീതസംഗാനന്ദ മഹാരാജ് ചടങ്ങില്‍ അധ്യക്ഷനായി. ഡോ.ടി.വി. മുരളിവല്ലഭന്‍ ഡോ.പി.ബി. സനീഷ് എന്നിവര്‍ സംസാരിച്ചു.

സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം സ്വാമി വീതസംഗാനന്ദ മഹാരാജ് മന്ത്രിക്ക് സമ്മാനിച്ചു. രാവിലെ പത്ത് മണിക്ക് ശേഷം മഠത്തില്‍ എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പൂച്ചെണ്ട് നല്കി സ്വാമി വീതസംഗാനന്ദ മഹാരാജ് സ്വീകരിച്ചു. ശ്രീരാമകൃഷ്ണ സംസ്‌കൃത കോളജിലെ മുതിര്‍ന്ന അദ്ധ്യാപകന്‍ ജോസഫ് മാത്യു പൊന്നാട അണിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതിയംഗം സുമിത്ത് ജോര്‍ജ്, അഡ്വ. അനീഷ് ജി. മുരളീധരന്‍ നീലൂര്‍, നഗരസഭ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാജു, ജനപ്രതിനിധികളായ ഷീബ റാണി, ഗിരിജ ജയന്‍, സ്മിത, ബിന്ദു തുടങ്ങിയവര്‍ എന്നിവര്‍ കേന്ദ്ര മന്ത്രിയോടൊപ്പം ആശ്രമം സന്ദര്‍ശിച്ചു.

 

 

Tags: PalaGeorge KurienIndia's great heritageSri Ramakrishna Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.