Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനില്‍ അക്കരയുടെ സുരേഷ് ഗോപിയെ കെണിയില്‍ വീഴ്‌ത്താനുള്ള തന്ത്രങ്ങളെല്ലാം പൊളിഞ്ഞു; സുരേഷ് ഗോപി ജയിച്ചു കയറി, കേന്ദ്രമന്ത്രിയുമായി

സുരേഷ് ഗോപിയെ കെണിയില്‍ വീഴ്‌ത്തി തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ അനില്‍ അക്കര. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പിക്കുമെന്ന് ദൃഡനിശ്ചയം ചെയ്ത അനില്‍ അക്കര സുരേഷ് ഗോപിയെ ഓരോ ഘട്ടത്തിലും വേട്ടയാടുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 11:48 pm IST
in Kerala
മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കള്ളപ്പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോകുന്നു (വലത്ത്)

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കള്ളപ്പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോകുന്നു (വലത്ത്)

തൃശൂര്‍: സുരേഷ് ഗോപിയെ കെണിയില്‍ വീഴ്‌ത്തി തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ അനില്‍ അക്കര. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പിക്കുമെന്ന് ദൃഡനിശ്ചയം ചെയ്ത അനില്‍ അക്കര സുരേഷ് ഗോപിയെ ഓരോ ഘട്ടത്തിലും വേട്ടയാടുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ജപമാല നല്‍കി മധുരപ്രതികാരം ചെയ്യാന്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയിരുന്നു. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ചെമ്പിന്റെ അളവെത്രെ എന്ന് ചോദിച്ചും മാതാവിന്റെ ശിരസ്സിലെ കിരീടം തട്ടിത്താഴെയിട്ട് മാതാവ് തന്നെ സുരേഷ് ഗോപിയെ തിരസ്കരിച്ചുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്രചരണം നടത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരയായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കിരീടവിവാദം കുത്തിപ്പൊക്കിയത്. പിന്നീട് അത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സുരേഷ് ഗോപിയ്‌ക്കെതിരെ സുരേഷ് ഗോപിയെ അത് വിലപ്പോയില്ലെന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയ്‌ക്ക് ലഭിച്ച 74,686 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷം. സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചാല്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മാതാവിന് നല്കുമെന്ന് ഭാര്യ രാധിക വഴിപാട് നേര്‍ന്നിരുന്നു. ആ വഴിപാട് മാതാവിന് സ്വര്‍ണ്ണത്തിന്റെ ജപമാലയുടെ രൂപത്തില്‍ മാതാവിന്റെ കഴുത്തില്‍ ചാര്‍ത്തിക്കൊടുത്താണ് സുരേഷ് ഗോപി കഴിഞ്ഞ ശനിയാഴ്ച ലൂര്‍ദ്ദ് പള്ളിയില്‍ എത്തി മടങ്ങിയത്.

മാധ്യമപ്രവര്‍ത്തകയെ പീഢിപ്പിച്ചു എന്ന കള്ളപ്പരാതി കുത്തിപ്പൊക്കി കോഴിക്കോട് നടക്കാവ് പൊലീസിനെക്കൊണ്ട് കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായി കേസെടുപ്പിച്ചിരുന്നു. പക്ഷെ അന്ന് സുരേഷ് ഗോപിയ്‌ക്ക് ജാമ്യം കിട്ടാവുന്ന 354 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ലൈംഗികമായ ഉദ്ദേശ്യത്തോട് കൂടി സ്വാഗതര്‍ഹമല്ലാത്ത സ്പര്‍ശം എന്ന കുറ്റമാണ് 354എ എന്ന വകുപ്പിന്റെ പരിധിയില്‍ വരിക. അതിന് ജാമ്യം കിട്ടും. അതിനാലാണ് 2023 നവമ്പറില്‍ നടക്കാവ് പൊലീസില്‍ ഹാജരായ സുരേഷ് ഗോപിയ്‌ക്ക് ജാമ്യം ലഭിച്ചത്. അന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ 354 എ വകുപ്പ് മാത്രം പോരാ, 354ലെ മുഴുവന്‍ വകുപ്പുകളും ചേര്‍ത്ത് പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നും അപ്പോള്‍ സുരേഷ് ഗോപിയ്‌ക്ക് ജാമ്യം കിട്ടുമായിരുന്നില്ലെന്നും വാദിച്ചത് അനില്‍ അക്കരയാണ്. തുടര്‍ന്ന് അധികം വൈകാതെ പൊലീസ് വീണ്ടും സുരേഷ് ഗോപിയ്‌ക്കെതിരെ 354ലെ മുഴുവന്‍ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. പക്ഷെ ഇന്ന് ആ കേസിനെക്കുറിച്ച് മിണ്ടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കേരളം ഭരിയ്‌ക്കുന്ന ഇടത് സര്‍ക്കാര്‍. പിന്നെ അനില്‍ അക്കരയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 

 

Tags: anil akkaraMedia OneMadhyamamSt.Lourde Church ThrissurSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansAnil Akkara MLAAnilAkkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

India

കേന്ദ്രസര്‍ക്കാരിന്റെ എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മത്സരിച്ച് മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മനോരമയും

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.