Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസില്‍ പെണ്‍കുട്ടികളിലും പുതിയ താരോദയം…ഇന്ത്യ കുതിയ്‌ക്കുന്നു

പുതിയ പെണ്‍കുട്ടികളും കരുത്തോടെ അന്താരാഷ്‌ട്ര ചെസ് സമിതികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അക്കൂട്ടത്തില്‍ രണ്ട് പേരാണ് പ്രജ്ഞാനന്ദയുടെ സഹോദരി ആര്‍. വൈശാലിയും ഈയിടെ ലോകവനിതാ ജൂനിയര്‍ കിരീടം നേടിയ ദിവ്യ ദേശ്മുഖും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 16, 2024, 09:17 pm IST
inSports
ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ചെസില്‍ ഇതുവരെ കൗമാരക്കാരായ ആണ്‍കുട്ടികളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. മാഗ്നസ് കാള്‍സന്‍ വരെയുള്ള ലോകത്തിലെ അജയ്യരായ താരങ്ങളെ വീഴ്‌ത്തിയും അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) കാന്‍ഡിഡേറ്റ്സ് കിരീടം നേടിയും ലോകറാങ്കിങ്ങളില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചും പ്രജ്ഞാനന്ദയും ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുതിയ പെണ്‍കുട്ടികളും കരുത്തോടെ അന്താരാഷ്‌ട്ര ചെസ് സമിതികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അക്കൂട്ടത്തില്‍ രണ്ട് പേരാണ് പ്രജ്ഞാനന്ദയുടെ സഹോദരി ആര്‍. വൈശാലിയും ഈയിടെ ലോകവനിതാ ജൂനിയര്‍ കിരീടം നേടിയ ദിവ്യ ദേശ്മുഖും.

ഈയിടെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ വൈശാലി നോര്‍വ്വെ ചെസ്സില്‍ വനിതാ ചെസ്സിലെ ലോകതാരങ്ങളായ അന്ന മ്യൂസിചുക്, വെന്‍ജു ജു എന്നിവരെ അട്ടിമറിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പുതിയ ആത്മവിശ്വാസത്തോടെയാണ് വൈശാലി ഇപ്പോള്‍ ചെസ്സില്‍ കരുക്കല്‍ നീക്കുന്നത്. കാന്‍ഡിഡേറ്റ്സ് ചെസ്സിലും തമിഴ്നാട്ടുകാരിയായ വൈശാലി ചില അപൂര്‍വ്വ വിജയങ്ങളിലൂടെ തിളങ്ങിയിരുന്നു. ഇതുവരെ ഇന്ത്യന്‍ വനിതാ ചെസ്സില്‍ അറിയപ്പെട്ടിരുന്നത് കൊനേരു ഹംപിയാണെങ്കില്‍, ഇനിയുള്ള നാളുകളില്‍ ആര്‍.വൈശാലി ഇന്ത്യന്‍ വനിതാ ചെസ്സിലെ നെടുംതൂണാകുമെന്നതില്‍ സംശയമില്ല.

താരോദയമായി തിളങ്ങി വരുന്ന മറ്റൊരു താരമാണ് നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ്മുഖ്. ഈയിടെ നടന്ന ലോക ജൂനിയര്‍ വനിതാ ചെസ്സില്‍ അവര്‍ കിരീടം നേടിയിരുന്നു. ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി (ഐഎം) നേടിയ ദിവ്യ ദേശ് മുഖ് വൈകാതെ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ആറാം വയസ്സില്‍ ചെസ്സിലേക്ക് ചുവടുവെച്ച താരമാണ് ദിവ്യ ദേശ് മുഖ്. 2013ല്‍ ഇറാനില്‍ നടന്ന എട്ട് വയസ്സിന് താഴെയുള്ളവരുടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ കിരീടം നേടിയതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ 18 വയസ്സായ ദിവ്യ ദേശ് മുഖ് ലോക ജൂനിയര്‍ വനിതാ ചെസ്സില്‍ ഒരൊറ്റ മത്സരങ്ങളും തോറ്റില്ലെന്ന മാത്രമല്ല, 11 മത്സരങ്ങളില്‍ 10 പോയിന്‍റ് നേടിയെടുത്താണ് കിരീടം നേടിയത്.

ഫിഡെയുടെ ലോക റാങ്കിങ്ങ് പട്ടികയില്‍ കൊനേരു ഹംപി അഞ്ചാം റാങ്കിലാണെങ്കില്‍ വൈശാലി 14ാം റാങ്കിലും ആണ്. ദിവ്യ ദേശ്മുഖിന്റെ ലോക റാങ്ക് (ലൈവ്) 24ല്‍ നിന്നും 20 ആയി ഉയര്‍ന്നിട്ടുണ്ട്.

Tags: Divya DeshmukhPraggnanandhaDivyadeshmukhR Vaishali #VaishaliWorld junion chess champiionKoneru Humpy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Sports

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.