Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലന്‍ഡിന് ആശ്വാസ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 12:19 am IST
in Cricket

ട്രിനിഡാഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ഉഗാണ്ടയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ടയെ വെറും 40 റണ്‍സിന് പുറത്താക്കിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.

സ്‌കോര്‍: ഉഗാണ്ട- 40 (18.4), ന്യൂസിലന്‍ഡ്- 41/1 (5.2).
നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത പേസര്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പി. നാലോവറില്‍ ഏഴ് റണ്ണിന് രണ്ട് വിക്കറ്റുമായി പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും 3.4 ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റുമായി സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും മൂന്നോവറില്‍ ഒന്‍പത് റണ്‍സിന് രണ്ട് വിക്കറ്റുമായി സ്പിന്നര്‍ രചിന്‍ രവീന്ദ്രയും ഒന്‍പത് റണ്ണിന് ഒരു വിക്കറ്റുമായി പേസര്‍ ലോക്കീ ഫെര്‍ഗ്യൂസനും തിളങ്ങി. ഉഗാണ്ടന്‍ നിരയില്‍ 18 പന്തില്‍ 11 റണ്‍സെടുത്ത കെന്നെത്ത് വൈസ്വ മാത്രമാണ് രണ്ടക്കം കണ്ടത്. നാല് പേര്‍ പൂജ്യരായി മടങ്ങി.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ ജയത്തിലെത്തി. 17 പന്തില്‍ 9 റണ്‍സെടുത്ത ഫിന്‍ അലനെ റിയാസത്ത് അലി ഷാ പറഞ്ഞയച്ചു. ഡേവോണ്‍ കോണ്‍വെ 15 പന്തില്‍ 22 ഉം, രചിന്‍ രവീന്ദ്ര 1 പന്തില്‍ 1 റണ്ണുമായി പുറത്താവാതെ നിന്നു.

ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍െ ആദ്യ ജയമാണിത്. കിവികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് ഇതിനകം അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിട്ടുണ്ട്. അതിനാല്‍ ന്യൂസിലന്‍ഡിന് ഇന്നത്തെ ജയം കൊണ്ട് ഗുണമില്ല. നാളെ അവസാന മത്സരത്തില്‍ പാപ്പുവ ന്യു ഗിനിയയെ ന്യൂസിലാന്‍ഡ് നേരിടും.

Tags: New ZealandTwenty-20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്
Cricket

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

India

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയെ തകര്‍ത്ത ട്രംപിന്റെ തീരുവയുദ്ധത്തെ ഇന്ത്യ മറികടന്നു; ഇനി അമേരിക്ക അവസാന വാക്കല്ല

Kerala

ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ടു ലക്ഷം തട്ടിയ പത്തനാപുരം സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.