Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എക്‌സില്‍ ഇനിയാരും കാണാതെ ലൈക്ക് അടിക്കാം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 01:42 am IST
in Technology

ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എക്‌സ് (X). തങ്ങളുടെ പോസറ്റ് ലൈക്ക് ചെയ്തത് ആരൊക്കെയെന്ന് ഇനി മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാം. ഇതിനായി ‘പ്രൈവറ്റ് ലൈക്ക്‌സ്’ അവതരിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിച്ചു.

ഇതിലൂടെ എക്‌സ് ഉപഭോക്താക്കളുടെ ലൈക്കുകള്‍ ഡിഫോള്‍ട്ടായി ഹൈഡ് ചെയ്യാവുന്നതാണ്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ പ്രൈവറ്റ് ലൈക്കുകളായിരിക്കും ഇനിയുണ്ടാവുക. നമ്മുക്ക് ലഭിക്കുന്ന ലൈക്കുകള്‍ മറച്ചുവയ്‌ക്കാന്‍ മാത്രമല്ല. മറിച്ച് നമ്മള്‍ മറ്റാരുടെയെങ്കിലും പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ടെങ്കില്‍ അതും മറ്റാരും അറിയില്ല. അതേസമയം പോസ്റ്റിന് എത്ര ലൈക്കുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാനാകും.

ഉപഭോക്താക്കള്‍ക്ക് സ്വകാര്യമായും സ്വതന്ത്രമായും മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് ലൈക്ക് നല്‍കാന്‍ ഇതിലൂടെ കഴിയും. പോസ്റ്റുകള്‍ക്ക് ലൈക്ക് അടിച്ചതിന്റെ പേരില്‍ ഇനി ആരും ആക്രമിക്കപ്പെടില്ല, മസ്‌ക് ചൂണ്ടിക്കാട്ടി.

എക്‌സിലെ ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ പോവുകയാണെന്ന് കഴിഞ്ഞ മാസം എക്‌സ് എഞ്ചിനീയറിങ് ഡയറക്ടര്‍ ഹോഫേ വാങ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലൈക്കുകള്‍ മറച്ചുവയ്‌ക്കാനുള്ള ഓപ്ഷന്‍ നേരത്തെ പണമടയ്‌ക്കുന്ന പ്രീമിയം അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സില്‍ ആ പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇന്നിപ്പോള്‍ അത് മുഴുവന്‍ അക്കൗണ്ടുകള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ്.

2022ല്‍ മസ്‌ക് എക്‌സ് വാങ്ങിയതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഫീച്ചറാണ് ‘െ്രെപവറ്റ് ലെക്ക്‌സ്’.

Tags: xNew featureTwitterElon Musk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.