Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസാധാരണ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റിലൂടെ മത്സ്യത്തൊഴിലാളിയുടെ കാഴ്‌ച്ച തിരിച്ചുകിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 11:31 pm IST
in Kerala
കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയില്‍ അസാധാരണ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റിലൂടെ മത്സ്യത്തൊഴിലാളിയുടെ കാഴ്ച്ച സംരക്ഷിക്കപ്പെട്ടതിനെക്കുറിച്ചു ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. സൌന്ദരി വിശദീകരിക്കുന്നു. ഡോ. പ്രീതി നവീന്‍, ഡോ. പി. സഞ്ജന എന്നിവര്‍ സമീപം

കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയില്‍ അസാധാരണ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റിലൂടെ മത്സ്യത്തൊഴിലാളിയുടെ കാഴ്ച്ച സംരക്ഷിക്കപ്പെട്ടതിനെക്കുറിച്ചു ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. സൌന്ദരി വിശദീകരിക്കുന്നു. ഡോ. പ്രീതി നവീന്‍, ഡോ. പി. സഞ്ജന എന്നിവര്‍ സമീപം

കൊച്ചി: അസാധാരണവും നൂതനവുമായ കോര്‍ണിയ മാറ്റല്‍ നടപടിക്രമത്തിലൂടെ യുവ മത്സ്യത്തൊഴിലാളിയുടെ കാഴ്ച വിജയകരമായി സംരക്ഷിച്ചു. ഒന്നര വര്‍ഷം മുമ്പ് വലത് കണ്ണിലെ ഗുരുതരമായ ഫംഗസ് അണുബാധ ചികിത്സിക്കാനായി ഘടിപ്പിച്ച കോര്‍ണിയല്‍ ടിഷ്യൂകളുടെ പരാജയം മൂലം കണ്ണില്‍ നിരവധി സങ്കീര്‍ണതകള്‍ നേരിട്ട കോട്ടയം സ്വദേശി ജിഷ്ണു (29) വിനാണ് കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്രാശുപത്രിയിലെ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ അപൂര്‍വ ചികിത്സയിലൂടെ കാഴ്‌ച്ചശക്തി സംരക്ഷിക്കാനായത്.

കോര്‍ണിയയുടെ കേടുപാടുകള്‍ ബാധിച്ച പാളികളെ മാത്രം പ്രീ ഡെസെമെറ്റ്‌സ് എന്‍ഡോത്തീലിയല്‍ കെരാറ്റോപ്ലാസ്റ്റി (PDEK) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയുടെ സഹായത്തില്‍ നീക്കി നവീനവും ആരോഗ്യവുമുള്ള കോര്‍ണിയയുടെ ടിഷ്യുകള്‍ സ്ഥാപിച്ചു. പിഡിഇകെ യുടെ സഹായത്താല്‍ പൂര്‍ണമായ കോര്‍ണിയ മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമാകാതെ തന്നെ സങ്കീര്‍ണതകളൊന്നുമില്ലാതെ രോഗി വളരെവേഗം സുഖം പ്രാപിച്ചതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുകളായ ഡോ. പി. സഞ്ജന, ഡോ. പ്രീതി നവീന്‍ എന്നിവര്‍ പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് ജിഷ്ണുവിന്റെ വലത് കണ്ണിന് ഗുരുതരമായ ഫംഗസ് അണുബാധയുണ്ടായിരുന്നതായി ഡോ. പി. സഞ്ജന പറഞ്ഞു. തുടര്‍ന്ന് കോര്‍ണിയ അണുബാധ ചികിത്സിക്കുന്നതിനായി അദ്ദേഹം തെറാപ്യൂട്ടിക്ക് കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷനു (കെരാടോപ്ലാസ്റ്റി) വിധേയനായെങ്കിലും അണുബാധയുടെ തീവ്രത കാരണം പരാജയപ്പെടുകയും കാഴ്ചയെ ബാധിക്കുകയും ചെയ്തു. കോര്‍ണിയയുടെ രോഗം ബാധിച്ച ഭാഗം തിരിച്ചറിയുകയും (എന്‍ഡോത്തീലിയല്‍ ലെയര്‍ – കോര്‍ണിയയുടെ ഏറ്റവും ഉള്ളിലെ ലെയര്‍) ആരോഗ്യമുള്ള കോര്‍ണിയയില്‍ നിന്ന് ശേഖരിച്ച ടിഷ്യുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.

നല്ല ഡോണര്‍ ടിഷ്യുവിന്റെ ലഭ്യതക്കുറവ് മൂലം ട്രാന്‍സ്പഌന്റ് ആഗ്രഹിക്കുന്ന രോഗികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനത്ത് ഉള്ളതെന്നും അതിനാല്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് കോര്‍ണിയ അന്ധത ബാധിച്ചവരുടെ എണ്ണം കുറയ്‌ക്കാന്‍ സഹായമാകുമെന്നും ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. സൗന്ദരി ചൂണ്ടിക്കാട്ടി.

Tags: kottayamfishermancorneal transplantDr. Aggarwals Eye Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.