Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുന്നൂ മിനി വന്ദേ ഭാരത് ട്രെയിനും; എട്ട് കോച്ചുകളുമായി കൂടുതല്‍ സ്പീഡില്‍ ഇനി യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 11:50 pm IST
in India

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായി മാറിയ വന്ദേഭാരതിന് ശേഷം നഗരയാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ വരുന്നൂ മിനി വന്ദേ ഭാരത്. എട്ട് കോച്ചുകളുമായാണ് മിനി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാക്കിലെത്തുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനം. ഈ പുതിയ ട്രെയിനുകൾ എട്ട് കോച്ച് സ്ലീപ്പർ കോച്ചുകളും ചെയർ കാറുകളും എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്.

ഈ പുതിയ ട്രെയിൻ സർവീസിന് ഉയർന്ന വേഗതയിൽ (മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ) സഞ്ചരിക്കാൻ കഴിയും, ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറായി കുറയ്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.  പുതിയ എൻഡിഎ സർക്കാർ റെയിൽ ഗതാഗത പദ്ധതികൾ വേഗത്തിലാക്കുമെന്നും പുതിയ യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.

മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കുന്ന മിനി വന്ദേഭാരത് ട്രെയിൻ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് സർവീസ് നടത്തുക. ആറ് മണിക്കൂർ കൊണ്ട് വാരണാസിയിൽ നിന്ന് ഹൗറയിൽ എത്തിച്ചേരാനും കഴിയും. വാരണാസി-ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ നിർദ്ദേശം 2023-ൽ റെയിൽവേ ബോർഡിന് സമർപ്പിച്ചു.

അടുത്തിടെ സർക്കാർ രൂപീകരിച്ചതോടെ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ ലഭിക്കുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നു. പുതിയ എൻഡിഎ സർക്കാർ റെയിൽ ഗതാഗത പദ്ധതികൾ വേഗത്തിലാക്കുമെന്നും പുതിയ യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

റൂട്ട് സർവേ പൂർത്തിയാക്കി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതോടെ, വാരണാസിയിൽ നിന്ന് ഹൗറ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.ഒരു വന്ദേ ഭാരത് എക്സ്പ്രസ് വാരണാസിയിൽ നിന്ന് പട്നയിലേക്ക് ഓടുന്നു. മറ്റൊന്ന് വാരണാസി മുതൽ റാഞ്ചി വരെ സഞ്ചരിക്കുന്നു. പുതിയ വാരാണസി-ഹൗറ മിനി വന്ദേ ഭാരത് വാരണാസിയിൽ സർവീസ് നടത്തുന്ന അഞ്ചാമത്തെ ട്രെയിനായിരിക്കും.

കാൻ്റ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൗറയിലേക്കുള്ള ട്രെയിൻ ബനാറസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. ട്രെയിൻ സർവീസ് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ പ്രഖ്യാപനം നടത്തും.

ഇന്ത്യയിലെ സാംസ്‍കാരിക സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നാണ് വാരണാസി. കൂടാതെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഗംഗാ നദീതീരത്തെ അതിമനോഹരമായ ഘാട്ടുകൾ കൂടാതെ, ഭാരത് കലാഭവൻ മ്യൂസിയം, രാംനഗർ കോട്ട, ധമേഖ് സ്‍തൂപം, ഭാരത് മാതാ മന്ദിർ, മാൻ മഹൽ ഒബ്സർവേറ്ററി, ഗോഡോവ്ലിയ മാർക്കറ്റ്, കാശി വിശ്വനാഥ ക്ഷേത്രം എന്നിവയും ഇവിടെയത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രശസ്‍തമായ ആകർഷണങ്ങളാണ്.

കൊൽക്കത്ത ഒരു പ്രശസ്‍തമായ വിനോദസഞ്ചാര കേന്ദ്രമാണ്. സന്ദർശകർക്ക് സാംസ്കാരികവും കലാപരവുമായ ഉത്സവങ്ങളും അനുഭവങ്ങളും, കൊളോണിയൽ വാസ്തുവിദ്യ, സമൃദ്ധമായ പൂന്തോട്ടങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങിയ അനുഭവങ്ങൾ ഈ മഹാനഗരം നൽകുന്നു. വിക്ടോറിയ മെമ്മോറിയൽ ഹാൾ, ബൊട്ടാണിക്കൽ ഗാർഡൻ, ദഖിനേശ്വർ കാളി ക്ഷേത്രം, സയൻസ് സിറ്റി, ഫോർട്ട് വില്യം, ബേലൂർ മഠം , പ്രിൻസെപ് ഘട്ട്, ഗരിയാഹത്ത് മാർക്കറ്റ് എന്നിവയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ ചില സ്ഥലങ്ങൾ.

Tags: Chennai integral coach factoryMini Vande Bharat Traineight coaches
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രജന്‍ ട്രെയിനിന്റെ അന്തിമ പരീക്ഷണ ഓട്ടം റിപ്പബ്‌ളിക് ദിനത്തില്‍

India

അഞ്ച് വന്ദേഭാരതുകള്‍ കൂടി ഉടന്‍: നിര്‍മാണം അന്തിമ ഘട്ടത്തില്‍

India

ഇനി ഹൈസ്പീഡില്‍: ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം ചെന്നൈയില്‍ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.