Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജു രവീന്ദ്രന് തിരിച്ചുവരവ് അസാധ്യമോ? 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം വട്ടപ്പൂജ്യം; യുഎസ് കോടതിയിലും നിയമയുദ്ധം

ചുറ്റില്‍ നിന്നും വളയപ്പെട്ട് ബൈജു രവീന്ദ്രനും അനുജന്‍ റിജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും രക്ഷമാര്‍ഗ്ഗങ്ങള്‍ കാണാതെ ഉഴലുന്നു. കാരണം ചുറ്റിലും ഇരുട്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 10:08 pm IST
in Business

മുംബൈ: ചുറ്റില്‍ നിന്നും വളയപ്പെട്ട് ബൈജു രവീന്ദ്രനും അനുജന്‍ റിജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും രക്ഷമാര്‍ഗ്ഗങ്ങള്‍ കാണാതെ ഉഴലുന്നു. കാരണം ചുറ്റിലും ഇരുട്ടാണ്. ബൈജൂസിന് വായ്‌പ നല്‍കിയ കമ്പനികള്‍ യുഎസിലെ ഡെലാവെയറിലെ പാപ്പരത്വ കോടതിയില്‍ ബൈജൂസിലെ ചില ഉപകമ്പനികളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നടത്തുകയാണ്. എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതാണ് കാരണം. മറ്റൊരു വശത്ത് ഇന്ത്യയിലെ 400ഓളം ജീവനക്കാര്‍ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ കിട്ടാത്തതിനാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിക്കുകയാണ്.

ഇതിനെല്ലാം പുറമെയാണ് 2022ന്റെ തുടക്കത്തില്‍ 2200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്പനികളിലെ ഏറ്റവും പ്രമുഖരായ ബൈജൂസിന്റെ മൂല്യം വട്ടപ്പൂജ്യമാണെന്ന് ബ്ലാക്ക് റോക്ക് പോലുള്ള പ്രസിദ്ധ അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള തരംതാഴ്‌ത്തലാണ്. അതായത് ബൈജൂസ് എന്ന കമ്പനിയ്‌ക്ക് മൂല്യമേയില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ സ്ഥാപനമായ എച്ച്എസ്ബിസി ബൈജൂസിന്റെ മൂല്യം പൂജ്യത്തിലേക്ക് താഴ്‌ത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.

കമ്പനിയുടെ ഓഡിറ്റര്‍മാരും ബോര്‍ഡ് അംഗങ്ങളും ഉൾപ്പെടെ രാജിവച്ചതിനെത്തുടര്‍ന്ന് ഉയർന്നുവന്ന പ്രതിസന്ധിയിൽ നിന്ന് ഇതുവരെ ബൈജൂസ്‌ കരകയറിട്ടിയില്ല.

 

 

Tags: byju raveendranBYJUSDivya GokulnathRiju Raveendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)
India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

Business

ബൈജൂസിന് അമേരിക്കല്‍ കോടതിയില്‍ വീണ്ടും തിരിച്ചടി; ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി

Business

ആപത്തൊഴിഞ്ഞില്ല;സാമ്പത്തിക പ്രശ്നങ്ങള്‍:ഡിലോയിറ്റിന് പിന്നാലെ ബിഡിഒയും ബൈജൂസിന്റെ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്‍മാറി

Business

ബൈജൂസിനെതിരായ പാപ്പരത്വ നടപടി തുടരും; പാപ്പരത്വ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു

Business

“നിങ്ങള്‍ കുറച്ചുനാള്‍ക്കുള്ളില്‍ മൂന്നാമത്തെ തവണയാണ് ഈ കോടതിയില്‍ വരുന്നത്” – ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ഹൈക്കോടതി ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.