Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഫിക്സഡ് വയർലെസിലും മൊബൈൽ സർവീസിലും ജിയോ സേവന ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നു: ഓപ്പൺ സിഗ്നൽ റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 12:29 am IST
in Technology, Business

കൊച്ചി/മുംബൈ: ജിയോയുടെ 5ജി എഫ്ഡബ്ള്യുഎ (ഫിക്സഡ് വയർലെസ് ആക്സസ്) സേവനമായ എയർഫൈബർ 2023-ൽ സേവനം ആരംഭിച്ചതുമുതൽ സേവന ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നുവെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. ഇന്ത്യയിലെ നെറ്റ്‌വർക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ബ്രോഡ്‌ബാൻഡ് സർവീസുകൾ വിപുലീകരിക്കലാണ് ജിയോ ലക്ഷ്യമിടുന്നത്. ഓപ്പൺസിഗ്നൽ റിപ്പോർട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കൾക്ക് മൊബൈൽ, എഫ്ഡബ്ള്യുഎ സേവനങ്ങളിൽ സ്ഥിരമായ അനുഭവം ലഭിക്കുന്നു.

ടിയർ II പട്ടണങ്ങളിൽ അതിവേഗ ഇൻ്റർനെറ്റിന്റെ ആവശ്യം ഉയർന്നതാണ്, എന്നാൽ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ മറികടക്കാനാണ് ജിയോ എയർഫൈബർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എയർഫൈബർ അടിസ്ഥാന പ്ലാനിൽ 599 രൂപക്ക് 30 ദിവസത്തേക്ക് 30 എംബിപിഎസ് ഓഫർ ചെയ്യുന്നുണ്ട്. ഓരോ പ്ലാനിലും ഒരു വൈഫൈ റൂട്ടർ അധിക ചെലവില്ലാതെ ഉൾപ്പെടുന്നു. അൾട്രാ ഫാസ്റ്റ് ഇൻ്റർനെറ്റ് വേഗതയ്‌ക്ക് ആവശ്യമായ ഔട്ട്‌ഡോർ യൂണിറ്റിന് 1,000 രൂപ ഇൻസ്റ്റലേഷൻ ഫീസ് ഉണ്ട്, വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവർക്ക് അത് സൗജന്യമാണ്.

ശരാശരി എയർഫൈബർ ഉപയോക്താവ് പ്രതിമാസം 400ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ജിയോയുടെ 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് ഈ തിരക്ക് നിയന്ത്രിക്കാൻ,സഹായകമാണ്. ഫിക്സഡ് വയർലെസ് സേവങ്ങളിലൂടെ ഇന്ത്യയിലെ 100 ദശലക്ഷം സ്ഥലങ്ങളെ കണക്ട് ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.

വീഡിയോ സ്ട്രീമിംഗിൽ നിന്ന് വരുന്ന അധിക ലോഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് എടുത്തുകാണിച്ചുകൊണ്ട് 15 സ്ട്രീമിംഗ് ആപ്പുകൾ ഉൾപ്പെടുന്ന ഒരു സ്ട്രീമിംഗ് പ്ലാൻ ബ്രോഡ്‌ബാൻഡ് പാക്കേജുകളിൽ അടുത്തിടെ അവതരിപ്പിച്ചത് ജിയോയ്‌ക്ക് അതിന്റെ നെറ്റ്‌വർക്ക് ശേഷിയിലുള്ള ആത്മവിശ്വാസമാണ്.

Tags: JioJio mobile servicesfixed wirelessOpenSignal Report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജിയോക്ക് നവംബറിൽ കേരളത്തിലുൾപ്പെടെ 12 ലക്ഷം പുതിയ വരിക്കാർ

Kerala

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസ്, ഫയല്‍ ചെയ്തത് 1037 അന്താരാഷ്‌ട്ര പേറ്റന്റുകള്‍

Business

ജിയോസ്റ്റാര്‍ രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലെന്ന് മുകേഷ് അംബാനി

Business

ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ; ആദ്യപാദഫലം ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.