Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് ദേശീയ പാർട്ടി പദവി നിലനിർത്താനായത് കോൺ​ഗ്രസിന്റെ ഔദാര്യത്തിൽ! ഇനി അടിമജീവിതം

സിപിഎമ്മിന്റെ നാലിൽ മൂന്ന് എംപിമാരും കോൺ​ഗ്രസിന്റെ സഹായത്താൽ മാത്രം സംഭവിച്ചതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:51 am IST
in Kerala, India

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം നേതാക്കൾ അണികളോട് ആവർത്തിച്ച് പറഞ്ഞത് ദേശീയ പാർട്ടി നിലനിർത്തണമെങ്കിൽ കേരളത്തിലെ മുഴുവൻ സീറ്റുകളും ജയിക്കണം എന്നതായിരുന്നു. ഇതുവരെ സിപിഎം ദേശീയ പാർട്ടി പദവി നിലനിർത്തിയിരുന്നത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുണ്ടായതിനാലാണ്. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ നാലു സംസ്‌ഥാനങ്ങളിൽ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുണ്ട്. അതുകൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി സിപിഎം തുടരുന്നത്. അതേസമയം ബംഗാളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണെന്ന് നേതൃത്വത്തിന് നന്നായി അറിയാം.

മൂന്നര പതിറ്റാണ്ടിലേറെ സിപിഎം ഭരിച്ച ബം​ഗാളിൽ പാർട്ടി തകർന്ന് തരിപ്പണമായ അവസ്ഥയാണ്. സംസ്ഥാന നിയമസഭയിൽ സിപിഎമ്മിന് ഒരം​ഗം പോലുമില്ല. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് ശതമാനം ലോക്സഭാ സീറ്റുകളിൽ (11സീറ്റുകളിൽ ) വിജയമോ, നാലു ലോക്സഭാം​ഗങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടു നേടുകയോ, നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയോ ഉള്ള പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി ലഭിക്കുക. ഈ മൂന്ന് വ്യവസ്ഥകളിൽ ഒന്നെങ്കിലും പാലിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും.

പതിനേഴാം ലോക്സഭയിൽ സിപിഎമ്മിന് മൂന്ന് അം​ഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ആലപ്പുഴയിൽ നിന്നും എഎം ആരിഫും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് അം​ഗങ്ങളും. തമിഴ്‌നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണ് ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലിൽ ആർ. സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. രാജസ്ഥാനിലെ ഒരു സീറ്റിന് പുറമേ തമിഴ്നാട്ടിലെ രണ്ടു സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചത് കോൺ​ഗ്രസിന്റ സഹായത്തോടെയാണ്.

അതായത്, സിപിഎമ്മിന്റെ നാലിൽ മൂന്ന് എംപിമാരും കോൺ​ഗ്രസിന്റെ സഹായത്താൽ മാത്രം സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ അവർ മൂന്നുപേരും എടുക്കുന്ന നിലപാടുകൾ കോൺ​ഗ്രസിന് അനുകൂലമായി മാത്രമാകും. അല്ലെങ്കിൽ അടുത്ത തവണ വിജയിക്കാനാകില്ലെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയിച്ചാലും 11 ലോക്സഭാം​ഗങ്ങളുണ്ട് എന്ന കാരണത്താൽ സിപിഎമ്മിന് ​ദേശീയ പാർട്ടി പദവി ലഭിക്കുമായിരുന്നില്ല. കാരണം മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 11 ലോക്സഭാം​ഗങ്ങൾ എന്നതാണ് ദേശീയ പാർട്ടിക്കുള്ള വ്യവസ്ഥ.

നിലവിലെ സാ​ഹചര്യത്തിൽ കേരളവും തമിഴ്നാടും കഴിഞ്ഞാൽ തൃപുരയിലോ പശ്ചിമ ബം​ഗാളിലോ ഒരാളെ പോലും വിജയിപ്പിക്കാനുള്ള ശേഷി സിപിഎമ്മിനില്ല എന്ന് സിപിഎം ദേശീയ നേതൃത്വത്തിന് നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് രാജസ്ഥാനിലെ സികാറിൽ സിപിഎം കണ്ണുവച്ചത്.1996ന് ശേഷം സികാർ ലോക്സഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി ആറു തവണ ആംരാ റാം മത്സരിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും വിജയിക്കാനായിരുന്നില്ല. കോൺ​ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് സികാർ. പലതവണ ഇവിടെ നിന്നും കോൺ​ഗ്രസ് വിജയിച്ചിട്ടുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി സുഭാഷ് മഹാരിയ നേടിയത് 4,74,948 വോട്ടുകളാണ്. അന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്വാമി സുമേധാനന്ദ സരസ്വതി 7,72,104 വോട്ടുകൾ നേടി. അന്നും സികാറിലെ സിപിഎം സ്ഥാനാർത്ഥി സംസ്ഥാന സെക്രട്ടറി ആംരാ റാം തന്നെയായിരുന്നു. ആംരാ റാമിന് ലഭിച്ചതാകട്ടെ വെറും 31,462 വോട്ടുകളും. സിപിഎം സ്ഥാനാർത്ഥി സികാറിൽ ജയിച്ചാലും ഇന്ത്യാ മുന്നണിക്ക് തന്നെ പിന്തുണ എന്നുറപ്പിച്ചാണ് 2019ൽ 4,74,948 വോട്ട് നേടിയ മണ്ഡലം സിപിഎമ്മിന് മത്സരിക്കാനായി കോൺ​ഗ്രസ് നൽകുന്നത്.

കോൺ​ഗ്രസിന് അധികാരം കിട്ടിയില്ലെങ്കിലും അത് സിപിഎമ്മിന് ​ഗുണം ചെയ്തു. കൈവിട്ട് പോയെന്ന് കരുതിയ ദേശീയ പാർട്ടി പദവി ഇനിയുമൊരു പത്തു വർഷത്തോളം സിപിഎമ്മിന് സ്വന്തം.ദേശീയതലത്തിൽ സിപിഎം വെറും നാല് സീറ്റുകളിലാണ് വിജയിച്ചത്. കേരളത്തിലെ ഒന്നിന് പുറമേ തമിഴ്‌നാട്ടിൽ രണ്ടിടത്തും രാജസ്‌ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്

 

Tags: cpmcongressParliament Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.