Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓഹരിത്തട്ടിപ്പ് ആരോപണം: രാഹുല്‍ഗാന്ധി സ്വയം ട്രോളുകയായിരുന്നെന്ന് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 04:49 pm IST
in India

കോട്ടയം: എക്‌സിറ്റ് പോള്‍ മുന്‍നിറുത്തി ബിജെപി ഓഹരിത്തട്ടിപ്പു നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ജിതിന്‍ കെ ജേക്കബ് എന്നയാള്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വഴി പൊളിച്ചടുക്കുന്നു. രാഹുല്‍ ഗാന്ധിയെപ്പോലെ ഇങ്ങനെ സ്വയം അപഹാസ്യനാകുന്ന ഒരു രാഷ്‌ട്രീയക്കാരനെ കണ്ടിട്ടില്ലെന്നാണ് പോസ്റ്റ് വിലയിരുത്തുന്നത്.
എക്സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാര്‍ക്കറ്റ് തകര്‍ന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകര്‍ക്ക് പണം നഷ്ടമായി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഇനി വസ്തുതകള്‍ നോക്കാം. എക്സിറ്റ് പോള്‍ ഫലം വന്ന ശേഷമുള്ള പ്രവൃത്തി ദിവസം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തില്‍ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാര്‍ക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു.
ഇന്ന് ഇപ്പോള്‍ ഇത് എഴുതുമ്പോള്‍ നിഫ്റ്റി സൂചിക 22930 ല്‍ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാര്‍ക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു.
എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് എക്സിറ്റ് പോള്‍ വന്നപ്പോള്‍ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകര്‍ന്നടിഞ്ഞതും? ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോള്‍ ഫലം നിക്ഷേപകര്‍ക്ക് ആവേശം നല്‍കി. ഇന്ത്യ വീണ്ടും സാമ്പത്തിക രംഗത്ത് കുതിക്കുമെന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകര്‍ക്ക് മനസിലായി. അതുകൊണ്ട് മാര്‍ക്കറ്റ് കുതിച്ചു കയറി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ അഴിമതിക്കാരും മതതീവ്രവാദികളും അടങ്ങുന്ന, രാഹുല്‍ ഗാന്ധി നയിക്കുന്ന മുന്നണി ഭരണം പിടിക്കും എന്ന് വിപണി സംശയിച്ചു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമാകുമെന്ന് സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസിലാകും. അതാണ് നിക്ഷേപകര്‍ പരിഭ്രാന്തരായി സ്റ്റോക്കുകള്‍ വിറ്റത്.
തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നപ്പോള്‍ നിക്ഷേപകര്‍ക്ക് ആശ്വാസമായി. കാരണം ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവര്‍ക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിക്ഷേപകര്‍ തിരിച്ചു വന്നു.
എന്തുകൊണ്ടാണ് ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ വന്‍കിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ വന്‍ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുതിക്കുന്നു എന്നും, കോണ്‍ഗ്രസ് ഭരണത്തില്‍ വരുന്നു എന്ന് കേട്ടാല്‍ നിക്ഷേപകര്‍ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാന്‍ ഉള്ള മൂള രാഹുല്‍ ഗാന്ധിക്ക് ഇല്ലാതെ പോയി.
സ്വയം ട്രോള്‍ ചെയ്യുക ആണ് അദ്‌ദേഹം ചെയ്തത്.
രാഹുല്‍ ഗാന്ധി ഇന്ത്യ ഭരിക്കും എന്ന് കണ്ടാല്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് സ്റ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ച കാണിച്ചു തരുന്നത്.

 

Tags: Social MediaStock marketRahul’s allegationSELF TROLL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.