Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഉത്തരവ് നടപ്പായില്ല; കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 12:16 am IST
in Kerala

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയിട്ടും സംസ്ഥാനത്തെ പഞ്ചായത്ത്-നഗരസഭ-കോര്‍പ്പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയില്ല.

ജീവനക്കാരുടെ സര്‍വീസ് ബുക്ക് ഇ-സര്‍വീസ് ബുക്കിലാക്കാനും നടപടിയായിട്ടില്ല. ഇപ്പോഴും പഴയ രീതിയിലുള്ള ബുക്ക് തന്നെയയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ 2023 ഡിസംബര്‍ മാസത്തിനകം ഇ-സര്‍വീസ് ബുക്ക് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കണ്ടിജന്റ് ജീവനക്കാര്‍ക്ക് പെന്‍ നമ്പര്‍ പോലും ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ വിവിധ നഗരസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം, തസ്തിക മാറ്റം, പ്രൊമോഷന്‍ എന്നിവയൊന്നും സര്‍ക്കാര്‍ നല്കുന്നതില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

സ്‌പെഷല്‍ റൂള്‍സ് തയാറാക്കുന്നതിലെ കാലതാമസം കാരണമാണ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. എന്നാല്‍ മറ്റ് വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് 10 ശതമാനം സംവരണം നല്കി സ്ഥാനക്കയറ്റവും പ്രൊമോഷനും നല്കുന്നുമുണ്ട്.

സ്‌പെഷല്‍ റൂള്‍സ് തയാറാക്കാന്‍ 22ലും 23ലും വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നിവേദനം നല്കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. കൂടാതെ കണ്ടിജന്റ് ജീവനക്കാരുടെ പേര് മാറ്റി മുനിസിപ്പല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കി കൊണ്ടുള്ള ഉത്തരവും ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. കണ്ടിജന്റ് ജീവനക്കാരില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവര്‍ വരെ ജോലി ചെയ്യുന്നുണ്ട്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നത് പോലെ തന്നെയാണ് കണ്ടിജന്റ് ജീവനക്കാരുടെ നിയമനവും.

കണ്ടിജന്റ് ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടനെ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Tags: Kerala GovenmentContingent employeesSPARC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം’; മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്റെ പ്രതികരണം

Kerala

സ്‌പെഷല്‍ റൂള്‍സ് കാത്ത് ഒരു വര്‍ഷം; സ്ഥാനക്കയറ്റം ഇല്ലാതെ കണ്ടിജന്റ് ജീവനക്കാര്‍

Kerala

ബാറുകളിലെ ജിഎസ്ടി പരിശോധന നിലച്ചു; നികുതി വരുമാനത്തില്‍ വന്‍ ഇടിവ്

Kerala

എണ്‍പത് കഴിഞ്ഞവരുടെ പെന്‍ഷന്‍ കുടിശികയില്‍ ഉടന്‍ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മിഷന്‍

govt. of kerala
Kerala

സ്‌പെഷ്യല്‍ റൂള്‍സ് കാത്ത് ഒരുവര്‍ഷം; കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമില്ലാതെ അവഗണന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.