Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിൽ ജയിച്ച ഖാലിസ്ഥാൻ തീവ്രവാദികളിലൊരാൾ ഇന്ദിരയുടെ ഘാതകന്റെ മകൻ: രാഷ്‌ട്രീയത്തിലെ അപകടകരമായ മാറ്റത്തെ പിന്തുണച്ച് ഇൻഡി സഖ്യം

ഇന്ദിരാഗാന്ധി ഘാതകന്‍ ബിയന്ത് സിങ്ങിന്റെ മകന്‍ സരബ്ജീത് സിങ് ഖല്‍സ ഫരീദ്‌കോട്ടിലും ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 07:04 pm IST
in India

ചണ്ഡീഗഡ്: ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് ദേശസ്നേഹികളിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള കർഷക സമരത്തിന്റെ സൂത്രധാരർ ഈ ഖാലിസ്ഥാൻ വിഘടനവാദികൾ ആണ്. ഇവരുടെ പിന്തുണയോടെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബ് ഭരിക്കുന്നത്. ഇപ്പോൾ ഇൻഡി സഖ്യത്തിനാണ് ഖാലിസ്ഥാൻ ഭീകരവാദികളായ ഇവരുടെ പിന്തുണ.

ഇതിൽ ഏറെ ഞെട്ടിപ്പിക്കുന്നത് അമൃത്പാല്‍ സിങ് ഇപ്പോഴും ജയിലിൽ ആണെന്നതാണ്.വാരിസ് പഞ്ചാബ് ദേയുടെ ‘ജത്ഥേദാറാ’യ അമൃത്പാല്‍ സിങ്ങിനെ കഴിഞ്ഞകൊല്ലമാണ് ദേശീയ സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്. ഖടൂര്‍ സാഹിബ് മണ്ഡലം റിട്ടേണിങ് ഓഫീസര്‍ അമൃത്പാല്‍ സിങ്ങിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രേഖ കൈമാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിങ് മത്സരിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ത്തന്നെ പ്രചാരണത്തിനായി അമൃത്പാല്‍ സിങ് ഒരിക്കല്‍പ്പോലും മണ്ഡലത്തിലെത്തിയില്ലെന്നതു ശ്രദ്ധേയം.

മുപ്പത്തിയൊന്നുകാരനായ സിങ്ങിനുവേണ്ടി പിതാവ് താര്‍സേം സിങ്ങും പ്രാദേശിക അനുയായികളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. വാളും ബുള്ളറ്റ് പ്രൂഫ് വേഷവും ധരിച്ച് നില്‍ക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ചിത്രങ്ങള്‍ തെരുവുകള്‍തോറും നിരന്നിരുന്നു. പഞ്ചാബിലുടനീളം അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് അനവധിപേര്‍ അണിനിരന്നു. മുന്‍ സിഖ് ഭീകരവാദികളെ ജയില്‍ മോചിതരാക്കുക, രാജ്യത്ത് സിഖ് സ്വത്വത്തെ സംരക്ഷിക്കുക തുടങ്ങിയവയിലൂന്നിയായിരുന്നു സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഇംഗ്ലീഷ് ഭാഷാസ്വാധീനമൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും, രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഉള്‍പ്പെടെ, ഭിന്ദ്രന്‍വാലയുടേതിന് സമാനമാണ് അമൃത്പാല്‍ സിങ്ങിന്റെ രീതികള്‍. ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമൃത്പാല്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിഘടനവാദിയും ഭിന്ദ്രന്‍വാലയുടെ അനുയായിയുമാണ് താനെന്ന് അമൃത്പാല്‍ ആവര്‍ത്തിച്ചിരുന്നു. മറ്റൊരു ഭിന്ദ്രന്‍വാലയാകാനുള്ള പദ്ധതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ അമൃത്പാല്‍ സിങ് തയ്യാറാക്കിയിരുന്നു.

അതേസമയം, ഖലിസ്ഥാന്‍ അനുകൂല തീവ്ര നിലപാടുകാരുടെ വിജയം രാഷ്‌ട്രീയത്തിലെ അപകടകരമായ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് രാജ്യവ്യാപകമായി ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍. ഇന്ദിരാഗാന്ധി ഘാതകന്‍ ബിയന്ത് സിങ്ങിന്റെ മകന്‍ സരബ്ജീത് സിങ് ഖല്‍സ ഫരീദ്‌കോട്ടിലും ജയിച്ചു.അവരോടൊന്നും കോൺഗ്രസിന് അയിത്തം ഇല്ല താനും. അധികാരം ലഭിക്കുന്നതിനായി തീവ്രവാദികളോടും സന്ധിചെയ്യുമെന്നുള്ളത് മുൻപും കോൺഗ്രസ് കാശ്മീരിൽ തെളിയിച്ചിട്ടുണ്ട്.

Tags: punjabKhalistan TerroristAmritpal SinghParliamet Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

India

പഞ്ചാബിലെ ഫിറോസ് പൂരില്‍ മൊഹല്ലയ്‌ക്കടുത്ത് വെച്ച് യുവ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊന്നു

India

പഞ്ചാബ് മുൻ ഡിജിപിയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് ; പിതാവിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അകീലിന്റെ അവസാന വീഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.