Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടം എസ്‌യുടിയില്‍ സുഗത നക്ഷത്ര ഉദ്യാനം; ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥാ വ്യതിയാനം: ടികെഎ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 04:21 pm IST
inKerala

തിരുവനന്തപുരം: ലോകം അഭിമുഖീകരിക്കുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിനായത്തിന്റേതാണെന്ന് മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍. സുഗതകുമാരി നവതി ആഘോഷ സമിതിയും പട്ടം എസ്‌യുടി ആശുപത്രിയും ചേര്‍ന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആശുപത്രി വളപ്പില്‍ തയ്യാറാക്കുന്ന സുഗത നക്ഷത്ര ഉദ്യാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ഏതെങ്കിലുമൊരു ഭാഗത്തുമാത്രം ഉണ്ടാകുന്നതല്ല. ആഗോള പ്രശ്‌നമാണ്. എന്നാല്‍ നമ്മുടെ വീട്ടുവളപ്പില്‍പോലും മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാലാവസ്ഥാ വ്യതിയാന ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സുഗതകുമാരിക്ക് ഏറ്റവും പ്രിയമുള്ള പരിസ്ഥിതി പരിപാലനത്തില്‍ യുവതലമുറയ്‌ക്ക് കൂടുതല്‍ അവബോധം നല്‍കണമെന്നും നമുക്ക് ലോകപരിസ്ഥിതി ദിനത്തില്‍ ഇതിനായി അണിചേരുന്നതില്‍ സന്തോഷമുണ്ടെന്നും ടി.കെ.എ.നായര്‍ പറഞ്ഞു.

തുടര്‍ന്ന് 27 നക്ഷത്രവൃക്ഷങ്ങളും നട്ട് ഉദ്യാനത്തിന് സുഗതനക്ഷത്രോദ്യാനമെന്ന് നാമകരണവും ചെയ്തു. സുഗതകുമാരി എഴുതിയ ‘ഒരു തൈ നടാം നാടിന്നു വേണ്ടി’ എന്ന കവിത ആലപിച്ചു കൊണ്ടാണ് 27 നക്ഷത്ര വൃക്ഷങ്ങള്‍ നട്ടത്.
എസ്‌യുടി ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി സുഗതകുമാരിയുടെ ഓര്‍മകള്‍ പങ്കുവെച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ സുഗതകുമാരിയുടെ കവതികള്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സ്വാഗതവും സുഗതവനം പദ്ധിതിയെകുറിച്ചുള്ള വിവരണം നടത്തി.
ചടങ്ങില്‍ ഡോ.ജി.ശങ്കര്‍, ഡോ.എം.ആര്‍. തമ്പാന്‍, സിംഫണി കൃഷ്ണകുമാര്‍, രഞ്ജിത് കാര്‍ത്തികേയന്‍, ഉദയകുമാര്‍, തമ്പി എസ്. ദുര്‍ഗദത്ത്, പങ്കജാക്ഷന്‍, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.എം.എന്‍.സി. ബോസ്, ഇഞ്ചക്കാട് ബാലചന്ദ്രന്‍, എം.ഗോപാല്‍, ഡോ വി രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Sugatha NavathiSugatha kumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കരുത്; സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

Kerala

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

Kerala

സുഗത സ്മൃതിസദസ് ഡിസംബര്‍ 23 ന് 

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സുഗതനവതി ചിത്രരചനാ മത്സരം സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യുന്നു. ഊര്‍മിള ഉണ്ണി, രഞ്ജിത്ത് വാര്യര്‍, ബാലനടന്‍ ശ്രീപദ്, ചിത്രകാരി ശ്രേയ രതീഷ് സമീപം
Kerala

സുഗത നവതി ചിത്രകലാ മത്സരം നടത്തി

Kerala

സുഗതകുമാരി നവതി സംഘാടക സമിതി രൂപീകരിച്ചു; ജനുവരി 22 മുതല്‍ ഒരു വര്‍ഷം ‘സുഗത നവതി ‘ എന്ന പേരില്‍ വിപുലമായ പരിപാടികൾ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.