Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

രാജ്യവ്യാപകമായി ദുരൂഹ പ്രചാരണങ്ങള്‍ നടത്തി: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 12:32 am IST
inNews, India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ ദുരൂഹമായ പ്രചാരണങ്ങളാണ് വ്യാപകമായി നടന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എഴുപത് വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്ത് വോട്ടെടുപ്പ് നടത്തുന്നു. പ്രക്രിയയെ ചോദ്യം ചെയ്ത് 2019ലും 2024ലും ആദ്യഘട്ട വോട്ടെടുപ്പിന്റെ നാലു ദിവസം മുമ്പാണ് ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്. ജനങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു മാസം മുമ്പെങ്കിലും പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ വളരെ വേഗത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് വോട്ടെടുപ്പ് നടത്തേണ്ടതില്ല എന്നു ബോധ്യപ്പെട്ടതായും കമ്മിഷന്‍ പറഞ്ഞു.

ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത് മൂന്നുഘട്ട സുരക്ഷയിലാണ്. വോട്ടിങ് നടക്കുന്നതും വോട്ടിങ് പൂര്‍ത്തിയായി ഇവിഎമ്മുകളും വിവിപാറ്റുകളും സീല്‍ ചെയ്യുന്നതും അവ സ്റ്റോര്‍ റൂമുകളിലേക്ക് മാറ്റുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടേയും പോളിങ് ഉദ്യോഗസ്ഥരുടേയും വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. പുറമേ സിസിടിവി നിരീക്ഷണവുമുണ്ട്. കൗണ്ടിങ് ദിനത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും അടക്കം സീല്‍ മാറ്റി തുറക്കുന്നതും വിവിധ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. എവിടെ കൃത്രിമം നടക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

കൗണ്ടിങ് അടക്കമുള്ള പ്രക്രിയയില്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി നിരവധി തവണയായി കമ്മിഷന്‍ പാര്‍ട്ടികള്‍ക്ക് കൈമാറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മിഷനെതിരെ ചിലര്‍ ഉപയോഗിക്കുകയാണ്. അതേമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരുടേതായി പ്രസിദ്ധീകരിച്ച് കമ്മിഷനെ സംശയത്തിന്റെ നിഴലില്‍ നി
ര്‍ത്തുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെ മേശയ്‌ക്ക് സമീപം കൗണ്ടിങ് ഏജന്റുമാരെ നിര്‍ത്താന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കൗണ്ടിങ്ങിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നയിക്കുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെ സമീപത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ അനുവദനീയമാണെന്നാണ് കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത് എന്നിരിക്കെയാണ് പ്രചരണം, രാജീവ്കുമാര്‍ പറഞ്ഞു.

Tags: nationwideElection Commission of Indiamystery campaigns
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി തുടരാമെന്ന് സുപ്രീംകോടതി

India

വോട്ടുവേറേ, വോട്ടർ പട്ടിക വേറേ, വോട്ടു മോഷണ ആരോപണം ഭരണഘടനാവിരുദ്ധം: തെരഞ്ഞെടുപ്പു കമ്മീഷൻ

Editorial

കോണ്‍ഗ്രസിന്റെ നെഞ്ചില്‍ പൊട്ടിയ ആറ്റം ബോംബ്

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.