ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ മൂന്നാമതും കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറച്ചത്.
കൊച്ചിയില്‍ 1685.50 രൂപയാണ് വില. തിരുവനന്തപുരത്ത് 1706.50 രൂപയാണ്. കോഴിക്കോട് 1717.50 രൂപയായിരിക്കും വില.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ലോക വനിതാദിനത്തില്‍ 100 രൂപ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: