Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘പ്രജ്ഞാനന്ദയുടെ ബാഗിനുള്ളില്‍ ലോക രണ്ടാം നമ്പര്‍ താരവും’….ആനന്ദ് മഹീന്ദ്രയുടെ സമൂഹമാധ്യമപോസ്റ്റ് വൈറല്‍; അവിശ്വസനീയമെന്ന് അദാനി

പ്രജ്ഞാനന്ദയെ സ്നേഹിക്കാനും സഹായിക്കാനും സന്നദ്ധത കാട്ടുന്ന രണ്ട് ബിസിനസുകാരാണ് ഹീന്ദ്ര ആന്‍റ് മഹീന്ദ്ര വാഹനക്കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയും ഗൗതം അദാനിയും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2024, 10:56 pm IST
inSports

ഓസ്ലോ: പ്രജ്ഞാനന്ദയെ സ്നേഹിക്കാനും സഹായിക്കാനും സന്നദ്ധത കാട്ടുന്ന രണ്ട് ബിസിനസുകാരാണ് ഹീന്ദ്ര ആന്‍റ് മഹീന്ദ്ര വാഹനക്കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയും ഗൗതം അദാനിയും. ചെസില്‍ ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചതോടെ പ്രജ്ഞാനന്ദയെ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിച്ചിരിക്കുകയാണ് ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും.

‘പ്രജ്ഞാനന്ദയുടെ ബാഗില്‍ ലോക രണ്ടാം നമ്പര്‍ താരവും എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ചെസില്‍ ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ച ശേഷം നടന്നു പോകുന്ന പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി കാത്ത് നില്‍ക്കുന്നവരുടെ വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ഇതുവരെ ഈ പോസ്റ്റ് കണ്ടത് 86000ല്‍ അധികം പേരാണ്.

മത്സരവിജയത്തിന് ശേഷം പോകുന്ന പ്രജ്ഞാനന്ദയുടെ ഓട്ടോഗ്രാഫ് ലഭിക്കാന്‍ വേണ്ടി നോര്‍വ്വെയിലെ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ തിക്കിത്തിരക്കുന്നത് വീഡിയോയില്‍ കാണാം.

“അവിശ്വനീയം പ്രജ്ഞാനന്ദ….നോര്‍വ്വെയില്‍ ക്ലാസ്സിക്കല്‍ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച പ്രജ്ഞാനന്ദയുടെ പ്രകടനം ആശ്ചര്യപ്പെടുത്തുന്നതാണ്.”- സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദാനി കുറിച്ചു.

അദാനി പ്രജ്ഞാനന്ദയുടെ സ്പോണ്‍സര്‍ കൂടിയാണ്. വിമാനയാത്ര, ഹോട്ടല്‍ താമസം, പരിശീലനച്ചെലവ് എന്നീകാര്യങ്ങളില്‍ പ്രജ്ഞാനന്ദയെ അദാനി സഹായിക്കുന്നു. ഈയിടെ ആനന്ദ് മഹീന്ദ്ര പ്രജ്ഞാനന്ദയുടെ കുടുംബത്തിന് എക്സ് യുവി 400 എന്ന ഇലക്ട്രിക് വാഹനം സമ്മാനിച്ചിരുന്നു. എസ് യുവി മോഡലായ ഈ വാഹനത്തിന് 15.5 ലക്ഷമാണ് വില.

 

Tags: PraggnanandhaaMagnus carlsenGautam adaniChessFabianocaruanaNorwaychessNorwayChess2024Anand Mahindra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.