Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമക്ഷേത്ര മാതൃക കാര്‍ഡ്‌ബോര്‍ഡില്‍, ശ്രീകുമേഷിന് അഭിനന്ദന പ്രവാഹം

ചെറുപ്പം മുതലേ ചിത്ര, ശില്‍പകലയില്‍ ഏറെ താല്‍പര്യം പുലര്‍ത്തുന്ന ശ്രീകുമേഷ് കടുത്ത ശ്രീരാമഭക്തനാണ്.

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
Jun 2, 2024, 07:29 pm IST
inKerala

ഏഴംകുളം: കാര്‍ഡ്‌ബോര്‍ഡില്‍ അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃക മനോഹരമായി നിര്‍മിച്ചെടുത്ത യുവാവിന് നാടിന്റെ അഭിനന്ദന പ്രവാഹം. ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് കോളൂര്‍പ്പടിയില്‍ ശിവ വിലാസം വീട്ടില്‍ ശ്രീകുമേഷ് എന്ന ചെറുപ്പകാരനാണ് മനോഹരമാംവിധം രാമക്ഷേത്രത്തിന്റെ മിനിയേച്ചര്‍ തയാറാക്കിയത്.

ചെറുപ്പം മുതലേ ചിത്ര, ശില്‍പകലയില്‍ ഏറെ താല്‍പര്യം പുലര്‍ത്തുന്ന ശ്രീകുമേഷ് കടുത്ത ശ്രീരാമഭക്തനാണ്. അയോദ്ധ്യയില്‍ തലമുറകളുടെ സ്വപ്‌നം സാക്ഷാത്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് രാമക്ഷേത്ര മാതൃക കാര്‍ഡ്‌ബോര്‍ഡില്‍ നിര്‍മിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ശ്രീകുമേഷ് പറഞ്ഞു. ഒന്നരയടി വലിപ്പത്തിലാണ് മിനിയേച്ചര്‍ പൂര്‍ത്തിയാക്കിയത്. കാര്‍ഡ്‌ബോര്‍ഡ്, ഫെവിക്കോള്‍, അക്രിലിക്ക് പെയിന്റ് എന്നിവയാണ് ഇതില്‍ ഉപയോഗിച്ചത്. എലിമിനേഷന്‍ ബള്‍ബ് കൂടി ഘടിപ്പിച്ചതോടെ മാതൃക കൂടുതല്‍ മനോഹരമായി.

രാമക്ഷേത്ര മാതൃക കൂട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ശ്രീകുമേഷിനെ ഒട്ടേറെപ്പേരാണ് അഭിനന്ദിക്കുന്നത്. ദേശദേവതയായ ഏഴംകുളം ദേവീക്ഷേത്ര മാതൃക നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യം. പാരലല്‍ കോളജ് അദ്ധ്യാപനത്തിനു ശേഷം പ്രവാസിയായ ശ്രീകുമേഷ് കൊവിഡ് കാലത്താണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫ് ജോലിക്കുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. ശരണ്യ ശിവദാസാണ് ഭാര്യ. ശിവാംശ് മകന്‍.

Tags: Ram MandirAyodhya Ram mandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

India

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

Samskriti

ശിവക്ഷേത്രത്തിലെ നന്ദികേശന്‍

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.