ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും തൂത്തുവാരുമെന്ന് റിപ്പബ്ലിക് ടിവി-പിമാര്‍ക് എക്സിറ്റ് പോള്‍ സര്‍വ്വേ പറയുന്നു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 69 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ പറയുന്നു. ഇന്‍ഡി സഖ്യം 11 സീറ്റുകള്‍ നേടും.
ആകെ 80 ലോക്സഭാ സീറ്റുകളാണ് യുപിയില്‍ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപി പിടിച്ചാല്‍ ഇന്ത്യ ജയിച്ചു എന്ന ഒരു ചൊല്ലുണ്ട്. ഇവിടെ അഖിലേഷ്-യാദവ് കോണ്‍ഗ്രസ് സഖ്യമാണ് എന്‍ഡിഎയെ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: