Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അട്ടിമറി ജയവുമായി ട്രീസ-ഗായത്രി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 12:37 am IST
in Sports

സിംഗപ്പൂര്‍: ബാഡ്മിണ്‍റണില്‍ ലോക രണ്ടാം നമ്പര്‍ വനിതാ ഡബിള്‍സ് ജോഡികളായ ബയേക് ഹാ നാ- ലീ സോ ഹീ സഖ്യത്തെ തോല്‍പ്പിച്ച് ഭാരതത്തിന്റെ ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യം. സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്നലെ നേടിയ ഈ അട്ടിമറി വിജയത്തിലൂടെ ഭാരത സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

കോമണ്‍വെല്‍ത്ത് വെങ്കല മെഡല്‍ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിലാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-9, 14-21, 21-15
ലോക റാങ്കിങ്ങില്‍ 30-ാം സ്ഥാനത്താണ് ട്രീസ-ഗായത്രി സഖ്യം. ലോക രണ്ടാം നമ്പര്‍ ജോഡികളായ കൊറിയന്‍ സഖ്യത്തിനെതിരെ ഇരുവരും ആദ്യമായാണ് വിജയിക്കുന്നത്. കൊറിയയുടെ ബയേക്-ലീ സഖ്യത്തിന് പറ്റിയ പിഴവുകള്‍ മുതലെടുത്തുകൊണ്ടാണ് ട്രീസ-ഗായത്രി സഖ്യം മുന്നേറിയത്. ആദ്യ ഗെയിമിന്റെ ഒരുവസരത്തില്‍ 18-9ന് ആധിപത്യം പുലര്‍ത്തി. രണ്ടാം ഗെയിമില്‍ പക്ഷെ കണിശത കുറച്ച ശൈലി ഭാരത സഖ്യം പയറ്റിയതോടെ എതിരാളികള്‍ മുന്നേറി. ഒടുവില്‍ വിജയിയെ നിര്‍ണയിക്കാന്‍ മൂന്നാം ഗെയിമിലേക്ക് മത്സരം നീണ്ടു. ശക്തമായ സ്മാഷുകളുതിര്‍ത്ത് മുന്നിട്ടു നിന്നു. വാശിയോടെ പൊരുതിയ ട്രീസയും ഗായത്രിയും ഗെയിമും മത്സരവും സ്വന്തമാക്കിയാണ് കളം വിട്ടത്.

പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ കെന്റോ നിഷിമോട്ടോ ആണ് താരത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 14-21, 21-15

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന്റെ പി.വി. സിന്ധു തോറ്റ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനില്‍ നിന്നുള്ള കരുത്തന്‍ താരം കരോലിന്‍ മാരിന്‍ ആണ് താരത്തെ തോല്‍പ്പിച്ചത്. മികച്ച മത്സരം പുറത്തെടുത്ത സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 21-13, 11-21, 20-22

Tags: Singapore Open BadmintonTrisa jollyGayathri Gopichand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.